ഇന്ത്യൻ ഷൂട്ടിംഗ് ലോകത്തിന് തീരാ നഷ്ടം, ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു, വിട വാങ്ങിയത് ഒളിംപിക്സ് മെഡൽ ജേതാവ് മനു ഭാസ്കറിന്റെ കോച്ച്, അന്ത്യം ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന്
ന്യൂഡൽഹി: ഇന്ത്യൻ ഷൂട്ടിംഗ് ഇതിഹാസവും ഒളിംപിക്സ് മെഡൽ ജേതാവ് മനു ഭാസ്കറിന്റെ കോച്ചുമായ ജസ്പാൽ റാണ (49) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ഡൽഹിയിലെ സ്വകാര്യ...




