BREAKING NEWS

ക്ലോസ്ഡായ ബിവറേജസ് ഔട്ട്‌ലെറ്റ് തുറന്നുതരണമെന്ന് ആവശ്യം, 9 മണിയായപ്പോൾ അടച്ചുപോയെന്ന് ജീവനക്കാരൻ, കലി കയറിയയാൾ ഔട്ട്‌ലെറ്റിന്റെ ചില്ല് ഇടിച്ച് തകർത്തു, തടയാൻ ശ്രമിച്ച ജീവനക്കാരന്റെ മുഖത്ത് താക്കോൽകൊണ്ട് കുത്തിപ്പരുക്കേൽപ്പിച്ചു, ഓടി രക്ഷപ്പെട്ട പ്രതിക്കായി തെരച്ചിൽ

· · 1 min read
Share: Copied!

തിരുവനന്തപുരം: പ്രവർത്തനസമയം കഴിഞ്ഞിട്ട് മദ്യം വാങ്ങാനെത്തിയ ആൾ ബിവറേജസ് ഔട്ട്‌ലെറ്റിന്റെ ചില്ല് ഇടിച്ച് തകർത്തു. തടയാൻ ശ്രമിച്ച ജീവനക്കാരനെ താക്കോൽ കൊണ്ട് കുത്തി പരുക്കേൽപ്പിച്ചു. വ്യാഴാഴ്ച രാത്രി 9.10-ഓടെ പാറശ്ശാല ബിവറേജസ് ഔട്ട്‌ലെറ്റിലാണ് സംഭവം അരങ്ങേറിയത്.

ആക്രമണത്തിൽ പരുക്കേറ്റ ജീവനക്കാരനായ പ്രദീപിനെ പാറശ്ശാല താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിവറേജസ് ഔട്ട്‌ലെറ്റ് അടച്ചിരുന്നു. എന്നാൽ, 9.10-ന് ഒരാൾ മദ്യം വാങ്ങാനെത്തി. ഔട്ട്‌ലെറ്റ് അടച്ചിട്ടത് കണ്ട് പ്രകോപിതനായ ഇയാൾ പ്രീമിയം കൗണ്ടറിന്റെ വാതിലിലെ ചില്ല് ഇടിച്ച് പൊട്ടിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് ജീവനക്കാരനായ പ്രദീപിനെയും ആക്രമിച്ചത്. പ്രദീപിന്റെ മുഖത്ത് താക്കോൾ കൊണ്ട് കുത്തിപ്പരുക്കേൽപ്പിച്ച പ്രതി പിന്നാലെ ഓടിരക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

കേരളത്തില്‍ ഭരണം മാറി, പക്ഷെ മറ്റൊന്നും മാറിയിട്ടില്ല. പൊലീസ് ഇപ്പോഴും സിപിഎമ്മിന്റെ അടിമകള്‍, ആര്‍ സുഗതന്‍ എങ്ങനെ ഗുണ്ടയായി? അയാള്‍ ഗുണ്ടയല്ല, നാട്ടുകാര്‍ക്ക് പ്രിയങ്കരന്‍, പിന്തുണയുമായി ആര്‍ ശ്രീലേഖ

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026