‘രാഹുൽ ഗാന്ധി പിണറായിയെ വാരിപ്പുണരേണ്ട, നരേന്ദ്രമോദിയെ തന്നെ വാരിപ്പുണരട്ടെ… പിണറായിയുടെ വിജയന്റെ മകളായതുകൊണ്ടാണ് ടി വീണയ്‌ക്കെതിരായ ഇഡി അന്വേഷണം, കേസുകൾ നിയമപരമായി തന്നെ വീണ കൈകാര്യം ചെയ്യും[- കെഎൻ ബാലഗോപാൽ
കൊച്ചി: രാഹുൽ ഗാന്ധി പിണറായി വിജയനെ വാരിപ്പുണരേണ്ട, വേണമെങ്കിൽ നരേന്ദ്രമോദിയെ വാരിപ്പുണർന്നോട്ടേയെന്ന് മുൻ മന്ത്രി കെഎൻ ബാലഗോപാൽ. 'രാഹുൽ ഗാന്ധി പിണറായി വിജയനെ വാരിപ്പുണരേണ്ട. രാഹുൽഗാന്ധിക്ക് മുന്നിൽ...




