Social icon element need JNews Essential plugin to be activated.

pathram desk 5

വാട്ടർ അതോറിറ്റി ജലശുദ്ധീകരണശാലയിലെ ക്ലാരിഫയറിൽ വീണ് കാൽതെറ്റി വീണ് ഓപ്പറേറ്റർക്ക് ദാരുണാന്ത്യം, ആളെ കാണാനില്ലെന്നു മനസിലായത് ഭക്ഷണം കഴിക്കുന്ന സമയത്ത്

വാട്ടർ അതോറിറ്റി ജലശുദ്ധീകരണശാലയിലെ ക്ലാരിഫയറിൽ വീണ് കാൽതെറ്റി വീണ് ഓപ്പറേറ്റർക്ക് ദാരുണാന്ത്യം, ആളെ കാണാനില്ലെന്നു മനസിലായത് ഭക്ഷണം കഴിക്കുന്ന സമയത്ത്

തൃശ്ശൂർ: വാട്ടർ അതോറിറ്റി ജലശുദ്ധീകരണശാലയിലെ ക്ലാരിഫയറിൽ കാൽതെറ്റി വീണ് ഓപ്പറേറ്റർക്ക് ദാരുണാന്ത്യം. തൃശ്ശൂർ കാടുകുറ്റി വൈന്തലയിൽ പ്രവർത്തിക്കുന്ന ജലശുദ്ധീകരണശാലയിൽ ആണ് അപകടം നടന്നത്. മേലൂർ സ്വദേശിയായ ജോസഫ്...

‘ഇരുളടഞ്ഞ പാതയിൽ ജ്വലിച്ച സൂര്യനായി’… പിണറായി വിജയനായി സ്തുതി​ഗീതങ്ങളെഴുതിയ നേതാവിന്റെ സേവനങ്ങൾ തത്ക്കാലം മതിയെന്ന് വിഡിഎസ് സർക്കാർ, ചിത്രസേനൻ ധനകാര്യ വകുപ്പിൽ സ്പെഷൽ മെസഞ്ചറായി തുടർന്നത് വിരമിച്ച ശേഷം

തിരുവനന്തപുരം: പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ, അദ്ദേഹത്തെ സ്തുതിക്കുന്നവിധം പാട്ടെഴുതിയ ഇടത് അനുകൂല സർവീസ് സംഘടനാ നേതാവിന്റെ സെക്രട്ടേറിയറ്റിലെ സേവനം അവസാനിപ്പിച്ച് യുഡിഎഫ് സർക്കാർ. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ...

“കേരളത്തിലെ ഏതെങ്കിലുമൊരു പഞ്ചായത്തിൽ ഇതുപോലൊരു വൃത്തികെട്ടവനെ നന്നാക്കിയെടുത്ത പാരമ്പര്യമുണ്ടോ എന്നു ഞാൻ ചോദിക്കയാണ്, ശുദ്ധ തെമ്മാടി, കണ്ണിച്ചോരയില്ലാത്ത തെണ്ടി, എന്തു തോന്നിവാസവും കാണിക്കാൻ മടിയില്ലാത്തൊരു അലവലാതി… പണിവരുന്നുണ്ട് അവറാച്ചാ”.. സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി എം​വി​ഡി- Video

പ​ത്ത​നം​തി​ട്ട: പ​ന്ത​ള​ത്ത് സ​മ​യ​ക്ര​മ​ത്തെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തി​നി​ടെ സ്വ​കാ​ര്യ ബ​സു​ക​ൾ ഇ​ടി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ശക്തമായ മു​ന്ന​റി​യി​പ്പു​മാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. ദു​ർ​ഗ എ​ന്ന പേ​രി​ലു​ള്ള സ്വ​കാ​ര്യ ബ​സ് രാ​ഖി എ​ന്ന...

മൂന്ന് ദിവസത്തിനിടെ തകർത്തത് ഇറാന്റെ 42 നാവിക കപ്പലുകൾ!! അമേരിക്ക നമ്മുടെ B2 ഹിറ്റ്, മിഡ്‌നൈറ്റ് ഹാമർ പ്രയോ​ഗിച്ചില്ലായിരുന്നെങ്കിൽ എട്ട് മാസം മുമ്പ് തന്നെ ഇറാൻ ആണവായുധം സ്വന്തമാക്കിയേനെ, ഞങ്ങൾ ലോകത്തിന് ഒരുപകാരം ചെയ്തു, ഇറാനിയൻ ഉദ്യോഗസ്ഥരെ ലക്ഷ്യമാക്കി ആക്രമണം തുടരും- ട്രംപ്

സ്വയം പൊങ്ങി, ഒബാമയെ ആവോളം വിമർശിച്ച് അമേരിക്കൻ പ്രസി‍ഡന്റ്!! ഞായറാഴ്ച ഇറാനുമായി കരാറിൽ ഒപ്പിടും, പിന്നാലെ ഉടൻ ഹോർമുസ് കടലിടുക്ക് എല്ലാവർക്കും തുറക്കും- ട്രംപ്, വരും ദിവസങ്ങളിൽ ഒപ്പിട്ടേക്കാം, ഏതായാലും ഞായറാഴ്ച ഇല്ല- ഇറാൻ

വാഷിങ്ട‌ൺ/ ടെഹ്റാൻ: മിഡിൽ ഈസ്റ്റിലെ നീണ്ടുനിൽക്കുന്ന സംഘർഷങ്ങൾക്ക് വിരാമമിടുന്ന സമാധാന കരാർ ഉടൻ ഒപ്പിടുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് പ്രഖ്യാപിച്ചതോടെ അന്താരാഷ്ട്ര ശ്രദ്ധ വീണ്ടും പശ്ചിമേഷ്യയിലേക്ക് തിരിഞ്ഞിരിക്കുകയാണ്....

എയിംസിൽ ബ്ലഡ് ക്യാൻസർ രോ​ഗിയായ മൂന്നുവയസുകാരന് മരുന്നിനു പകരം കുത്തിവച്ചത് ബയോപ്‌സി സാമ്പിളുകളും മൃതദേഹങ്ങളും അഴുകാതിരിക്കാൻ ഉപയോഗിക്കുന്ന ഫോർമാലിൻ, കുത്തിവെക്കാനെടുത്തത് തെറ്റായ മരുന്നാണെന്ന് കുട്ടിയുടെ പിതാവ് ആവർത്തിച്ച് പറഞ്ഞിട്ടും ​ഗൗനിച്ചില്ല, കുഞ്ഞിന് ദാരുണാന്ത്യം

ഭോപ്പാൽ: മധ്യപ്രദേശിൽ രക്താർബുദ ബാധിതനായ മൂന്നുവയസുകാരൻ മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. എയിംസ് ഭോപ്പാലിൽ ചികിത്സയിൽ കഴിയുകയായിരുന്ന മൂന്നുവയസുകാരന് നഴ്‌സ് മരുന്നിന് പകരം ബയോപ്‌സി സാമ്പിളുകളും മൃതദേഹങ്ങളും...

Page 334 of 1871 1 … 333 334 335 … 1,871