ഒമാൻ തുറമുഖത്ത് കപ്പലിൽ തമിഴ്നാട് സ്വദേശിയായ ഇന്ത്യൻ നാവികൻ മരിച്ചത് ചികിത്സ കിട്ടാതെ!! മെഡിക്കൽ ഇവാക്വേഷൻ നടത്താനായില്ല, അസുഖവിവരം കപ്പൽ കമ്പനിയെ വിവരം അറിയിച്ചെങ്കിലും പ്രതികരിച്ചില്ല, മൃതദേഹം സൂക്ഷിക്കാൻ ഫ്രീസറില്ല, രണ്ടു ദിവസമായ മൃതദേഹം അഴുകാതിരിക്കാൻ തണുത്ത വെള്ളം നിറച്ച കുപ്പികൾ- എഫ്സിയുഐ
ന്യൂഡൽഹി: ഒമാനിലെ ദുഖ്മ് തുറമുഖത്ത് നിർത്തിയിട്ടിരുന്ന കപ്പലിൽ തമിഴ്നാട് സ്വദേശിയായ ഇന്ത്യൻ നാവികൻ ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് മരിച്ചു.എംടി സെലസ്റ്റിയൽ എന്ന കപ്പലിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശിയായ നിശാന്ത് ഉയിർതനാഥനാണു...




