അൻസിബയ്ക്കെതിരെ ടിനി ടോം പ്രയോഗിച്ച ഡബിൾ ഡാഡി സിൻഡ്രോം, ഡിഎൻഎയിലെ പ്രശ്‌നങ്ങൾ, ജിഹാദി… തമാശയോ? അൻസിബയുടെ പരാതിയിൽ ഒടുവിൽ കേസെടുത്ത് കടവന്ത്ര പോലീസ്, നടനെതിരെ സ്ത്രീത്വത്തെ അപമാനിക്കൽ, വർഗീയമായി അധിക്ഷേപിക്കൽ വകുപ്പുകൾ
കൊച്ചി: നടി അൻസിബ ഹസന്റെ പരാതിയിൽ കോടതിയുടെ നിർദേശ പ്രകാരം നടൻ ടിനി ടോമിനെതിരെ പോലീസ് കേസെടുത്തു. നടിയെ ജിഹാദിയായി ചിത്രീകരിക്കാൻ ടിനി ടോം ശ്രമിച്ചു എന്ന...




