‘തടിച്ചി, എനിക്ക് നിന്നെ ഇഷ്‌ടമല്ല, നിനക്ക് കുട്ടികളുണ്ടാകില്ലെടീ’… 29 കാരി യുവതി ഭർത്താവിൽ നിന്നും വീട്ടുകാരിൽ നിന്നും സഹിച്ചത് കൊടിയ മാനസിക- ശാരീരിക പീഡനം, സ്വന്തം വീട്ടിൽ നിന്ന് പണം ചോദിക്കാൻ നിർബന്ധിക്കും… നഴ്സായ യുവതിയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, മരണം പുറംലോകമറിഞ്ഞത് രണ്ടു ദിവസങ്ങൾക്കു ശേഷം, ഭർത്താവും കുടുംബവും പോലീസ് കസ്റ്റഡിയിൽ
ധാർവാഡ്: കർണാടകയിലെ ധാർവാഡ് ജില്ലയിൽ മാസങ്ങളോളം നീണ്ട സ്ത്രീധന പീഡനത്തിനും, ബോഡി ഷെയിമിങ്ങിനും പിന്നാലെ യുവതിയെ ഭർത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. നഴ്സായ പ്രിയങ്ക കമലകർ (29)...




