BREAKING NEWS

ഓടിക്കൊണ്ടിരുന്ന സ്വകാര്യബസിൽ നിന്ന് തെറിച്ചുവീണ് കന്യാസ്ത്രീക്ക് ദാരുണാന്ത്യം, അപകടം ബസ് വളവുതിരിയുന്നതിനിടെ!! വിദ്യാർത്ഥികളുൾപ്പെടെ നിരവധി യാത്രക്കാർ ഉണ്ടായിരിക്കെ ബസ് ഓടിയത് വാതിൽ തുറന്നിട്ടെന്ന് ദൃക്സാക്ഷികൾ

· · 1 min read
Share: Copied!

കോതമംഗലം: ഓടിക്കൊണ്ടിരുന്ന സ്വകാര്യബസിൽ നിന്ന് തെറിച്ചുവീണ കന്യാസ്ത്രീക്ക് ദാരുണാന്ത്യം. കോഴിപ്പിള്ളി എസ്.ഡി. കോൺവെൻറിലെ സിസ്റ്റർ ഹെയ്സ്ലെറ്റ് (56) ആണ് മരിച്ചത്. ഊന്നുകൽ ലിറ്റിൽ ഫ്ലവർ സ്കൂൾ റിട്ടയേഴ്ഡ് അധ്യാപികയായിരുന്നു. കോഴിപ്പിള്ളി ഗവ.എൽപി സ്കൂളിന് സമീപത്തുവച്ച് ചൊവ്വഴ്ച രാവിലെ 8.20-നായിരുന്നു സംഭവം.

ബസ് വളവ് തിരിയുന്നതിനിടെ കന്യാസ്ത്രീ റോഡിലേക്കു തെറിച്ചുവീഴുകയായിരുന്നു. ഗുരുതര പരുക്കേറ്റ കന്യാസ്ത്രീയെ ആലുവ രാജഗിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് പുലർച്ചെ 5 മണിയോടെ മരിച്ചു. വിദ്യാർത്ഥികളുൾപ്പെടെ നിരവധി യാത്രക്കാർ ഉണ്ടായിരുന്ന ബസിന്റെ വാതിൽ തുറന്നിട്ടതാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവത്തിൽ കോതമംഗലം പോലീസ് കേസെടുത്തിട്ടുണ്ട്.
മൃതദേഹം നാളെ രാവിലെ 6 മണിയോടെ കോഴിപ്പിള്ളി എസ്ഡി കോൺവെന്റിൽ എത്തിക്കും. സംസ്കാരം നാളെ വൈകിട്ട് 3.30ന് എസ്ഡി കോൺവെന്റ് പ്രോവിൻസ് ഹൗസിൽ.

മിയക്കുഞ്ഞേ, നിന്നെ അങ്ങനെ വിധിക്കു വിട്ടുകൊടുക്കുമോ ഞങ്ങൾ മലയാളക്കരക്കാർ…കുഞ്ഞുമിയയ്ക്കായി നാടും സമൂഹമാധ്യമങ്ങളും കൈകോർത്തു, ചികിത്സയ്ക്കാവശ്യമായ 16.5 കോടി സമാഹരിച്ചു… ‘നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി, ഞാൻ പ്രതീക്ഷയോടെ ഈ പുതിയ അധ്യായം ആരംഭിക്കാൻ പോകുന്നു’… കുഞ്ഞുമിയയുടേതായി കുറിപ്പും സമൂഹമാധ്യമത്തിൽ

BREAKING NEWS
ലഹരി വാങ്ങാൻ പണം ആവശ്യപ്പെട്ടിട്ടും കൊടുത്തില്ല, 28 കാരൻ വീ‌ട്ടിലെ സാധനങ്ങളെല്ലാം അടിച്ചുതകർത്തു, മാതാവിനെ ക്രൂരമായി മർദിച്ചു, പിന്നാലെ കൈയിൽ കിട്ടിയ കത്തിക്ക് മുതുകിൽ കുത്തിപ്പരുക്കേൽപ്പിച്ചു, അമ്മയുടെ പരാതിയിൽ മകനെതിരെ കേസ്
11 Nov 2026
BREAKING NEWS
അന്ന് മോണിക്ക ലെവിൻസ്കി വിവാദത്തിന്റെ ചൂട് അൽപ്പം കുറഞ്ഞിരുന്നെങ്കിലും ക്ലിന്റന്റെ പഴയ ശീലങ്ങൾ മാറിയിരുന്നില്ല, ചടങ്ങിൽ എത്തിയിരുന്ന ശ്രദ്ധേയരായ സ്ത്രീകളെ ക്ലിന്റൻ ഇടയ്ക്കിടെ രഹസ്യമായി നോക്കി വിലയിരുത്തുന്നത് താൻ ശ്രദ്ധിച്ചു...ബിൽ ക്ലിന്റന്റെ നോട്ടവും സാർക്കോസിയുടെ അഹങ്കാരവും, ഡയാന രാജകുമാരിയുടെ ...
11 Nov 2026
BREAKING NEWS
ഇറാനെതിരായ യുദ്ധത്തിൽ ട്രംപിനെ പിരികേറ്റിയത് നെതന്യാഹുവോ? ആക്രമണം പുനരാരംഭിക്കാൻ ട്രംപിനുമേൽ നിരന്തരം സമ്മർദം ചെലുത്തി, എല്ലാ ദിവസവും ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു!! വൈറ്റ് ഹൗസിനുള്ളിലും പുറത്തും യുദ്ധം ആഗ്രഹിക്കാത്തവർ ഈ നീക്കത്തെ ചെറുക്കാൻ ശ്രമിച്ചു, നയതന്ത്ര ചർച്ചകൾക്ക് മുൻഗണന നൽകണം- അറബ് നേതാക്...
10 Nov 2026
BREAKING NEWS
2016ൽ വാരണാസിയിൽ നടന്ന റാലിയിൽ കുഴഞ്ഞുവീണു, വിമാനയാത്രയ്ക്കിടെ ബോധം നഷ്ടപ്പെടുകയും തിരിച്ചുകിട്ടുകയും ചെയ്തുകൊണ്ടിരുന്നു, ഭർത്താവ് രാജീവ് തന്റെ നേരെ കൈ നീട്ടി ആശ്വസിപ്പിക്കുന്നതായി തോന്നി...രണ്ട് തവണ കാൻസർ ഭീഷണി, ശസ്ത്രക്രിയകൾ, മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ, ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് തുറന്നുപ...
10 Nov 2026