ഓപ്പറേഷൻ തൂഫാൻ കൈകാര്യം ചെയ്യാൻ പോലീസിനറിയാം, അതിന് ഗുണ്ടകളുടെ സഹായം ആവശ്യമില്ല!! കെ. സുധാകരൻ എംപി പങ്കെടുത്ത ഗുണ്ടകളുടെ യോഗത്തെ കുറിച്ച് അന്വേഷണം നടന്നിട്ടില്ല- സിറ്റി പോലീസ് കമ്മിഷണർ
കൊച്ചി: ഓപ്പറേഷൻ തൂഫാന് ഗുണ്ടകളുടെ സഹായം തൽക്കാലം വേണ്ടെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ. ലഹരി മാഫിയയെ നേരിടാൻ പോലീസിന് കഴിയും. നിയമപരമായി...




