BREAKING NEWS

പുസ്തകം മേടിക്കാനെത്തിയ ഏഴാം ക്ലാസ് വിദ്യാർഥിയെ ക്ലാസ് മുറിയിലെത്തിച്ച് ലൈംഗികാതിക്രമം, അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴും സമാന രീതിയിൽ ഉപദ്രവിച്ചതായി കുട്ടിയു‌ടെ മൊഴി, പ്രധാനാധ്യാപകനെതിരെ പോക്സോ കേസ്

· · 1 min read
Share: Copied!

പാലക്കാട്: പാലക്കാട് ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ പ്രധാനാധ്യാപകന്റെ ലൈംഗികാതിക്രമം. മാതാപിതാക്കളുടെ പരാതിയിൽ പ്രധാനാധ്യാപകനെതിരെ പോലീസ് കേസെടുത്തു പാലക്കാട് നഗരത്തിലെ സർക്കാർ യുപി സ്കൂളിലാണ് സംഭവം.

കഴിഞ്ഞ മാസം പാഠപുസ്തകം വാങ്ങാനെത്തിയ വിദ്യാർത്ഥിയെ ക്ലാസ് മുറിയിലെത്തിച്ച് പ്രധാനധ്യാപകൻ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴും അധ്യാപകനിൽ നിന്ന് സമാന രീതിയിലുള്ള മോശം പെരുമാറ്റമുണ്ടായെന്നാണ് വിദ്യാർത്ഥിയുടെ മൊഴി. രക്ഷിതാക്കളുടെ പരാതിയിൽ അടിസ്ഥാനത്തിൽ പാലക്കാട് സൗത്ത് പോലീസ് കേസെടുത്തു. പോക്സോ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. അതേസമയം സമാന രീതിയിൽ മറ്റേതെങ്കിലും കുട്ടികൾ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോയെന്നും അന്വേഷണം നടത്തും.

13 കാരി മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാൽ തല്ലിയൊടിച്ച് പിതാവ്!! പിതാവിനെതിരെ കേസെടുത്ത ആറ്റിങ്ങൽ പോലീസിന്റെ നടപടിയെ ചോദ്യം ചെയ്ത് കോടതി, പെൺകുട്ടിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തും

BREAKING NEWS
’ഓരോ പ്രതിഷേധത്തിനും ജനാധിപത്യപരമായ മര്യാദ ഉണ്ടായിരിക്കണം; “സഖാവേ ഒരു ചോദ്യം” എന്ന് ഒരു പാർട്ടിക്കാരൻ പറഞ്ഞപ്പോൾ അതങ്ങ് വീട്ടിൽ പോയി ചോദിച്ചാൽ മതിയെന്ന അഹങ്കാരം ഞാൻ കാണിച്ചില്ല; പിണറായിക്കാലമല്ല കേരളത്തിൽ’: എസ്എഫ്ഐ പ്രതിഷേധത്തിൽ പ്രതികരിച്ച് റോജി എം ജോൺ
31 Oct 2026
BREAKING NEWS
’അണ്ണാ സോറി, വൈറലാക്കരുത്; ജീവിതം ചെകുത്താനും കടലിനും ഇടയിലാണ്...സോറി, സോറി, സോറി’; മോഷ്ടിച്ച ഏണി തിരികെ കൊണ്ടുവന്ന് വച്ചു, ഒപ്പം ക്ഷമാപണ കത്തും
31 Oct 2026
BREAKING NEWS
പാർട്ടി പ്രവർത്തകയുടെ അശ്ലീലചിത്രം സോഷ്യമീഡിയയിലൂടെ പങ്കുവെച്ചു; സി.പി.എം. ഉദുമ ഏരിയ സെക്രട്ടറിയെ സ്ഥാനത്തുനിന്ന് മാറ്റി; ആരോഗ്യപരമായ കാരണങ്ങളാലാണ് നടപടിയെന്ന് കാസർകോട് ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക വിശദീകരണം
31 Oct 2026
BREAKING NEWS
"അതിന് ആര് ആരെയാണ് തടഞ്ഞത്? എവിടെവെച്ചാണ് തടഞ്ഞത്? തെളിവ് കാണിക്കൂ,"... ഡൽഹിയിലെത്തുന്നത് തടയാൻ അമിത് ഷാ ശ്രമിക്കുന്നുവെന്ന് രാഹുൽ ഗാന്ധി, ധൈര്യമുണ്ടെങ്കിൽ തെളിവുകാണിക്കാൻ വെല്ലുവിളിച്ച് ബിജെപി
31 Oct 2026