ശാന്തിഗിരിയിലേക്കുള്ള യാത്രയിൽ സുരക്ഷയ്ക്കായി പോലീസ് നിയോഗിച്ചത് 92 ഉദ്യോഗസ്ഥരെ, നിന്ന നിൽപ്പിൽ എണ്ണം വെട്ടിക്കുറച്ച് മുഖ്യൻ!! നെടുമങ്ങാട് സബ് ഡിവിഷനിലെ ഉദ്യോഗസ്ഥർ മാത്രം ഡ്യൂട്ടിക്കു മതി- മുഖ്യമന്ത്രിയുടെ ഓഫിസ്, പിന്നാലെ പരിഷ്കരിച്ച ഉത്തരവ് പുറത്ത്
തിരുവനന്തപുരം: താൻ യാത്ര ചെയ്യുമ്പോൾ പരമാവധി കുറച്ചു പോലീസുകാരെ മാത്രമേ സുരക്ഷാ ഡ്യൂട്ടിക്കു നിയോഗിക്കാവൂവെന്ന് മുഖ്യമന്ത്രി അധികാരമേറ്റയുടനെ നൽകിയ നിർദേശം നിലനിൽക്കെ, ശാന്തിഗിരിയിലേക്കുള്ള അദ്ദേഹത്തിന്റെ ഇന്നലത്തെ യാത്രയ്ക്കായി...




