എടത്വയിലെ ഗർഭിണിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ഗാർഹിക പീഡനം? വിവാഹശേഷം ഭർത്താവ് മദ്യപിച്ചെത്തി ഹരീഷ്മയെ ശാരീരികമായി ഉപദ്രവിച്ചു, ദൃശ്യങ്ങൾ ബന്ധുക്കൾക്ക് അയച്ചിരുന്നു- പരാതി നൽകി കുടുംബം!! യുവതിയുടെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ ഭർതൃവീട്ടുകാരെ അനുവദിച്ചില്ല, മൃതദേഹം കാണാൻ സമ്മതിക്കാതെ കുടുംബം
എടത്വ: ഗർഭിണിയായ യുവതിയും പിന്നാലെ ഭർത്താവും ജീവനൊടുക്കിയ സംഭവത്തിന് പിന്നാലെ ഗാർഹിക പീഡന ആരോപണവുമായി യുവതിയുടെ കുടുംബം രംഗത്ത്. മരിച്ച സനുക്കുട്ടനും കുടുംബത്തിനുമെതിരെ മരണപ്പെട്ട ഹരീഷ്മയുടെ വീട്ടുകാർ...




