ഖമനേയിയുടെ മരണത്തിനു പ്രതികാരം, തീർക്കേണ്ട ശത്രുക്കളുടെ നീണ്ട ലിസ്റ്റ് അക്കമിട്ട് തയാറാക്കി ഇറാൻ!! പട്ടികയിൽ ട്രംപ്, നെതന്യാഹു, ബ്രിട്ടീഷ് പ്രധാനമന്ത്രി, ഫ്രഞ്ച് പ്രസിഡന്റ് തുടങ്ങി മെലോണി വരെ 13 നേതാക്കൾ…
ടെഹ്റാൻ: ഇറാന്റെ സുപ്രീം ലീഡർ ആയത്തുല്ല അലി ഖമനേയിയുടെ വധത്തിന് പ്രതികാരമായി ലക്ഷ്യമിടേണ്ട പ്രമുഖരുടെ നീണ്ട തയാറാക്കി ഇറാൻ. ഇറാൻ പ്രത്യയശാസ്ത്രത്തോട് അതി നിലപാടുകളുണ്ടെന്ന് അറിയപ്പെടുന്ന ഇറാനിയൻ...




