BREAKING NEWS

ഭാര്യ നേരത്തെ മരിച്ചു, മക്കൾ താമസിക്കുന്നത് മറ്റു സ്ഥലങ്ങളിൽ!! ബി​ൽ അ​ട​യ്ക്കാ​ത്ത​തി​നാ​ൽ വൈ​ദ്യു​തി വി​ച്ഛേ​ദി​ക്കാ​നെ​ത്തിയ കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ർ കണ്ടത് വീട്ടുവളപ്പിൽ കിടക്കുന്ന വ​യോ​ധി​ക​ൻറെ അ​സ്ഥി​കൂ​ടം, സമീപത്ത് ചെരുപ്പും ധരിച്ചിരുന്ന മുണ്ടും

· · 1 min read
Share: Copied!

കോ​ഴി​ക്കോ​ട്: പേ​രാ​മ്പ്ര​യി​ൽ ഗൃ​ഹ​നാ​ഥ​ൻറെ ഒ​ന്ന​ര മാ​സം പ​ഴ​ക്ക​മു​ള്ള അ​സ്ഥി​കൂ​ടം വീ​ട്ടു​വ​ള​പ്പി​ൽ ക​ണ്ടെ​ത്തി. ചാ​ലി​ക്ക​ര കാ​ക്കാ​മാ​ക്കൂ​ൽ മീ​ത്ത​ൽ കു​ഞ്ഞി​ക്ക​ണ്ണ​ൻ(72) ആ​ണ് മ​രി​ച്ച​ത്. ഭാര്യ നേരത്തെ മരിച്ചിരുന്നു. മക്കൾ താമസിക്കുന്നത് വേറെ സ്ഥലങ്ങളിലായി ആണ്. അതിനാൽ ഈ വീട്ടിൽ ഇ​യാ​ൾ ത​നി​ച്ചാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്.

പ​റ​മ്പി​ൽ ഇ​റ​ങ്ങി​യ​പ്പോ​ൾ എ​ന്തെ​ങ്കി​ലും അ​പ​ക​ടം പ​റ്റി മ​രി​ച്ച​താ​കാം എ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. വൈ​ദ്യു​തി ബില്ല് അ​ട​യ്ക്കാ​ത്ത​തു​കൊ​ണ്ട് ക​ണ​ക്ഷ​ൻ വി​ച്ഛേ​ദി​ക്കാ​നെ​ത്തി​യ കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ർ കു​ഞ്ഞി​ക്ക​ണ്ണ​നെ വീ​ട്ടി​ൽ കാ​ണാ​ത്ത​തു കാ​ര​ണം കാ​ഞ്ഞ​ങ്ങാ​ടു​ള്ള സ​ഹോ​ദ​രി പു​ത്ര​ൻറെ ഫോ​ണി​ലേ​ക്ക് വി​ളി​ച്ച​റി​യി​ക്കു​ക​യാ​യി​രു​ന്നു. ‌‌

ഇതിനിടെ നാ​ട്ടു​കാ​രെ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് വീ​ട്ടു​വ​ള​പ്പി​ൽ നി​ന്ന് അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ​ത്. കു​ഞ്ഞി​ക്ക​ണ്ണ​ൻറെ ചെ​രി​പ്പും ധ​രി​ച്ചി​രു​ന്ന മു​ണ്ടും സ​മീ​പ​ത്തു​ണ്ട്. കു​ഞ്ഞി​ക്ക​ണ്ണ​ൻ തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു.അ​സ്ഥി​കൂ​ടം ഡി​എ​ൻ​എ പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷ​മാ​കും സം​സ്കാ​രം. ഇ​യാ​ൾ ചി​ല​പ്പോ​ൾ കാ​ഞ്ഞ​ങ്ങാ​ടു​ള്ള സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ൽ പോ​യി താ​മ​സി​ക്കാ​റു​ണ്ട്. കു​ഞ്ഞി​ക്ക​ണ്ണ​ൻ സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ൽ ആ​യി​രി​ക്കും എ​ന്നാ​ണ് നാ​ട്ടു​കാ​ർ ക​രു​തി​യ​ത്.

BREAKING NEWS
രാജേന്ദ്ര വിശ്വനാഥ് ആർലേക്കൻ ഇനി തമിഴ്‌നാട് ​ഗവർണർ, കേരളാ​ഗവർണറായി ഓം പ്രകാശ് മാത്തൂർ, മുതിർന്ന ബിജെപി നേതാവും മുൻ രാജ്യസഭാംഗവുമായ ഓം പ്രകാശ് കേരള രാജ്ഭവന്റെ അമരത്തേക്കെത്തുന്നത് സിക്കിമിൽ നിന്ന്
12 Oct 2026
BREAKING NEWS
'അറ്റാക്ക് വന്നതാ സാറേ'... ഭാര്യ പറഞ്ഞത് നുണ!! മദ്യപാനത്തിനിടെ തർക്കം, ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കഴുത്തു ഞെരിച്ചും ശ്വാസം മുട്ടിച്ചും കൊന്നു, തോർത്ത് മുണ്ട് ഉപയോഗിച്ച് കഴുത്തിൽകെട്ടി വലിച്ച് വീടിനകത്തു കിടത്തി, ബഹളം കേട്ട് മക്കൾ പുറത്തുവരാതിരിക്കാൻ വാതിൽ പുറത്തുനിന്ന് പൂട്ടി, അതിഥി തൊ...
12 Oct 2026
BREAKING NEWS
8 മാസം പ്രായമുള്ള കുഞ്ഞ് കരച്ചിൽ നിർത്താൻ അമ്മ വായും മൂക്കും പൊത്തിപ്പിടിക്കും, ക്രൂരമായി മർദിക്കും, പിതാവ് കുഞ്ഞിന്റെ മുഖത്തടിക്കും, വായ്ക്കുള്ളിൽ വിരലുകൾ കുത്തിയിറക്കി ശ്വാസംമുട്ടിക്കും... സംഭവ ദിവസം കുഞ്ഞിന്റെ മുഖത്ത് അടിച്ചു, ശ്വാസംമുട്ടിച്ച ശേഷം മുഖം താഴേക്ക് വരുന്ന വിധത്തിൽ മെത്തയിൽ കിടത്തി...
12 Oct 2026
BREAKING NEWS
ഏറെ നാളുകളായി ഭാര്യയും മക്കളുമായി അകന്നു കഴിയുന്നു, ഇടയ്ക്ക് മദ്യപിച്ച് വീട്ടിലെത്തി ബഹളം വയ്ക്കും!! പിതാവ് മദ്യപിച്ചെത്തി അമ്മയെ ഉപദ്രവിച്ചു, സഹികെട്ട് മകൻ അടുത്തുകിടന്ന കാപ്പിപ്പത്തലിന് പിതാവിന്റെ തലയ്ക്കടിച്ച് കൊലപ്പെടുത്തി- അറസ്റ്റ്
12 Oct 2026