എസി ബാറിലിരുന്ന് മദ്യപിക്കുന്നതിനിടെ തർക്കം, ഇരു സംഘങ്ങൾ തമ്മിലുണ്ടായ കശപിശക്കിടെ ഒരാൾ പെട്രോൾ വാങ്ങി എതിരാളികളുടെ ദേഹത്തേക്കൊഴിച്ചു, ഒഴിച്ചവനും അടികൂടിയവരുമടക്കം നാലുപേർക്ക് പൊള്ളലേറ്റു, നില ഗുരുതരം
വെമ്പായം: തിരുവനന്തപുരം വെമ്പായത്ത് ബാറിൽ ഇരു സംഘങ്ങൾ തമ്മിൽ സംഘർഷം. അടിപിടിക്കിടെ ഒരാൾ എതിർസംഘത്തിലെ രണ്ടുപേരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി. ഒഴിച്ചവനും അടികൂടിയവരുമടക്കം നാലുപേർക്ക് പൊള്ളലേറ്റു,...




