ചർച്ചകൾ നടക്കുമ്പോഴും ഏതുനിമിഷവും മരണം മുന്നിൽ കണ്ടു, കുടുംബത്തിലേക്ക് വിളിക്കുമ്പോഴും ഇതു അവസാന സംഭാഷണമാകാമെന്ന് മനസിൽ കരുതി, എന്നിട്ടും സമ്മർദങ്ങൾക്ക് വഴങ്ങിയില്ല’: ടീം ട്രംപുമായുള്ള ചർച്ചകൾ ഓർമിച്ച് ഇറാന്റെ അരാഗ്ച്ചി
ടെഹ്റാനിൽ നിന്ന് പുറത്തുവന്ന പുതിയ വിവരങ്ങൾ പ്രകാരം അമേരിക്ക-ഇറാൻ ബന്ധത്തിലെ കടുത്ത സംഘർഷാവസ്ഥ വീണ്ടും അന്താരാഷ്ട്ര തലത്തിൽ തലവേദന സൃഷ്ടിക്കുകയാണ്. ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി,...




