സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം, ബലമായി മുറിയിലേക്കു കൊണ്ടുപോയി കഴുത്തുഞെരിച്ചു കൊല്ലാൻ നോക്കി, സ്വകാര്യ വീഡിയോ റിക്കോർഡ് ചെയ്ത് ഭർത്താവിന് അയച്ചുകൊടുത്തു, സഹപ്രവർത്തകയുടെ പരാതിയിൽ കേസെടുത്തതോടെ ഐപിഎസ് ട്രെയിനി ജീവനൊടുക്കാൻ ശ്രമിച്ചു
ഹൈദരാബാദ്: സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിച്ച കേസിൽ പ്രതിയായ ഐപിഎസ് ട്രെയ്നി ഓഫിസർ ജീവനൊടുക്കാൻ ശ്രമിച്ചു. ഉടൻതന്നെ ഇയാളെ കുടുംബാംഗങ്ങൾ ആശുപത്രിയിലെത്തിച്ചതിനാൽ അപകടനില തരണം ചെയ്തു....




