Social icon element need JNews Essential plugin to be activated.

pathram desk 5

ടണലിൽ മീഥേൻ വാതക സാന്നിധ്യം, രക്ഷാപ്രവർത്തനത്തിന് ഉള്ളിലേക്ക് കയറുന്നവർക്ക് തലചുറ്റലും ബോധക്ഷയവും!! സിക്കിം മണ്ണിടിച്ചിൽ മരണം 9 ആയി, നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നു, കുടുങ്ങിക്കിടക്കുന്നവരിൽ കോട്ടയം സ്വദേശിയും

​ഗുവാഹട്ടി: സിക്കിമിലെ നാംചി ജില്ലയിൽ സമർദുങ് സൈറ്റിൽ നിർമ്മാണത്തിലിരുന്ന ടണലിൽ ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് കുറഞ്ഞത് ഒമ്പത് പേർ മരിച്ചതായി റിപ്പോർട്ട്. നിരവധി തൊഴിലാളികൾ ഇപ്പോഴും ടണലിനുള്ളിൽ...

മാ​ന​സി​കാ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ച്ച യുവാവിനെ ബ​ല​മാ​യി ആ​ശു​പ​ത്രി​യി​ൽ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന്റെ വൈരാ​ഗ്യം? പാളയം ബിജു കൊലക്കേസിൽ ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ, നിർണായകമായത് കൈകളിലെ മുറിവും സിസിടിവി ദൃശ്യങ്ങളും… കൊലയ്ക്ക് പിന്നാലെ ഫോ​ൺ, സ്കൂ​ട്ട​റി​ൻറെ​യും മു​റി​യു​ടെ​യും താ​ക്കോ​ലു​ക​ൾ പ്ര​തി കൈ​ക്ക​ലാ​ക്കി​

കോ​ഴി​ക്കോ​ട്: വീ​ട്ടി​ൽ ക്രൂരമായി കൊല്ലപ്പെട്ട നിലയിൽ യു​വാ​വി​നെ ക​ണ്ടെ​ത്തി​യ സം​ഭ​വത്തിൽ ബന്ധു കസ്റ്റഡിയിൽ. പു​തി​യ കോ​വി​ല​കം പ​റ​മ്പ് ന​ഗ​ർ സ്വ​ദേ​ശി ബി​ജു (38) കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ ഇ​യാ​ളു​ടെ...

‘മുറിയിൽ പൂട്ടിയിട്ടതിനാലാകാം സാവരിയയ്ക്ക് രക്ഷപ്പെടാനാകാത്തത്, മരിക്കുന്നതിന് മുൻപുള്ള 24 മണിക്കൂർ നേരിട്ടത് കൊടീയ പീഡനങ്ങൾ, ദേഹമാസകലം മർദനവും ചവിട്ടുമേറ്റതിനെത്തുടർന്നുള്ള ചതവുകളും പാടുകളും, മരണകാരണം മൂർച്ചയില്ലാത്ത ഉപകരണം കൊണ്ടു തലയ്ക്കേറ്റ മാരകമായ ക്ഷതം…

ഹരിപ്പാട്: ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർഥിനി സാവരിയ ബസന്ത് (21) മരിക്കുന്നതിന് മുൻപ് 24 മണിക്കൂർ നേരി‌ട്ടത് ക്രൂരമായ അതിക്രമങ്ങളെന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്‌റ്റ്‌മോർട്ടം...

‘ഓപ്പറേഷൻ സിന്ദൂറിൽ ട്രംപ് നേരിട്ടിടപെട്ടത് പാക്കിസ്ഥാന്റെ മുഖം രക്ഷിക്കാൻ, പൊതു സമൂഹത്തിനിടയിൽ പാക് സൈന്യം സൈന്യം തെറ്റായ വിജയകഥ സൃഷ്ടിച്ചു, പാക്കിസ്ഥാൻ ശ്രമിച്ചത് പരാജയം മറച്ചുവയ്ക്കാൻ’… ആരോപണവുമായി ഇമ്രാൻ ഖാന്റെ സഹോദരി, നിയാസിക്കെതിരെ സമൻസ് അയച്ച് NCCIA

ന്യൂഡൽഹി: പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ “ഓപ്പറേഷൻ സിന്ദൂർ” സംബന്ധിച്ച് പാക് സൈന്യം തെറ്റായ വിജയകഥ സൃഷ്ടിച്ചുവെന്ന ആരോപണവുമായി പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി നൊറീൻ നിയാസി...

‘ആ സന്തോഷവാർത്ത വെള്ളിയാഴ്ചയോടെ ലഭിച്ചേക്കാം’- ട്രംപ്!! അടുത്ത 36 മുതൽ 72 മണിക്കൂറിനുള്ളിൽ ഇറാൻ- അമേരിക്ക രണ്ടാംഘട്ട ചർച്ചകൾ വീണ്ടും ആരംഭിക്കും?… “ട്രംപ് വീണ്ടും കള്ളം പറഞ്ഞു, വെള്ളിയാഴ്ച ചർച്ചകൾക്കായി ഇറാൻ യാതൊരു തീരുമാനവും എടുത്തിട്ടില്ല’… നിഷേധിച്ച് ഇറാൻ

“ഓരോ അമേരിക്കൻ സൈനികന്റെ മരണത്തിനും ഇറാൻ ആ കൊലപാതകത്തിന്റെ പതിന്മടങ്ങ് വില നൽകും” വേണ്ട നിർദ്ദേശങ്ങൾ പ്രതിരോധ വകുപ്പിനും സൈനിക മേധാവികൾക്കും നൽകിക്കഴിഞ്ഞു- ഭീഷണിയുമായി ട്രംപ് വീണ്ടും രം​ഗത്ത്

വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ, അമേരിക്കൻ സൈനികരുടെ മരണത്തിൽ ഇറാനെതിരെ ശക്തമായ ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. ഇറാൻ ഓരോ അമേരിക്കൻ സൈനികനെയും കൊല്ലുമ്പോഴും...

Page 186 of 1840 1 … 185 186 187 … 1,840