അന്തിമ തീരുമാനം പാക്കിസ്ഥാന്റെ മുന്നോട്ടുള്ള പോക്കിലെ ആശ്രയിച്ച്, ആദ്യം ഭീകരവാദം ഉപേക്ഷിച്ച് നന്നാകാൻ നോക്ക് പാക്കിസ്ഥാനെ, എന്നിട്ട് ചർച്ചയാകാം!! സിന്ധു നദീജല കരാർ വീണ്ടും പ്രാബല്യത്തിൽ വന്നാൽ അതു പുതുക്കിയ രൂപത്തിൽ മാത്രം- കേന്ദ്രം
ന്യൂഡൽഹി: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള 1960ലെ ഇൻഡസ് വാട്ടേഴ്സ് ട്രിറ്റി (IWT) നിലവിലെ രൂപത്തിൽ ഇനി പ്രവർത്തിക്കില്ലെന്നും, അത് പുനഃപരിശോധിക്കണമെങ്കിൽ പാക്കിസ്ഥാൻ അതിർത്തി കടന്ന ഭീകരവാദ പിന്തുണ...




