Social icon element need JNews Essential plugin to be activated.

pathram desk 5

പ്രതികളെത്തിയത് ചാലയിൽനിന്ന് വാങ്ങിയ മൂന്നു പുതിയ കത്തികളുമായി…ഓടാൻ ശ്രമിച്ച വിശാഖിനെ പിന്നാലെയെത്തി വെട്ടിവീഴ്ത്തി, മകൻ വെട്ടേറ്റു കിടക്കുന്നത് കണ്ടു അമ്മ അലറിക്കരഞ്ഞെങ്കിലും ആരും എത്തിയില്ല… അവസാനമായി വെള്ളം വേണമെന്ന് അമ്മനോടു ആവശ്യപ്പെട്ടു

തിരുവനന്തപുരം: പാൽക്കുളങ്ങരയിൽ മുൻ വൈരാഗ്യത്തിന്റെ പേരിൽ പട്ടാപ്പകൽ യുവാവിനെ വെട്ടിക്കൊല്ലുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പാൽക്കുളങ്ങര നാലുമുക്ക് ചമ്പക്കട തൈവിളാകത്തു വീട്ടിൽ ചന്ദ്രശേഖരൻ നായർ - കുമാരി...

പ്രിയദർശിനിയിൽ കയറാൻ ചേച്ചിമാരുടെ തിക്കും തിരക്കും, ടിക്കറ്റ് കൊടുക്കുന്നതിനിടെ വാതിൽ തുറന്ന് കണ്ടക്ടർ റോ‍ഡിലേക്കു തെറിച്ചു വീണു,  ഗുരുതരമായി പരുക്കേറ്റ കണ്ടക്ടർ ചികിത്സയിൽ, അപകട സമയത്ത് കെഎസ്ആർടിസിയിലുണ്ടായിരുന്നത് നൂറോളം യാത്രക്കാർ

പ്രിയദർശിനിയിൽ കാലുകുത്താനാത്ത തിരക്ക്, വാതിൽ അടയ്ക്കാനായില്ല, കെഎസ്ആർടിസി ബസിൽ നിന്ന് തെറിച്ചുവീണ് പ്ലസ് വൺ വിദ്യാർഥിനിയുടെ തലയ്ക്കും കൈയ്ക്കും ​ഗുരുതര പരുക്ക്

കോ​ഴി​ക്കോ​ട്: പ്രി​യ​ദ​ർ​ശി​നി ബ​സി​ൽ നി​ന്നും തെ​റി​ച്ചു​വീ​ണ് പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​ക്ക് ഗു​രു​ത​ര പ​രു​ക്ക്. ക​ക്ക​ട്ടി​ൽ മ​ണി​യൂ​ർ​താ​ഴെ സ്വ​ദേ​ശി​നി​യാ​യ വൈ​ഗ​യ്ക്കാ​ണ് അപകടത്തിൽ പ​രു​ക്കുപറ്റിയത്. നാ​ദാ​പു​രം ടി​ഐ​എം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ...

കാശ് അധ്യാപികമാരുടെ കയ്യിൽ കിട്ടിയാൽ പറഞ്ഞ ലൊക്കേഷനിൽ ആളുകൾ മരുന്നുമായെത്തും… തെറ്റിദ്ധരിപ്പിക്കാൻ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ, വിദ്യാർഥികളെ അണിനിരത്തി സൂംബ ഡാൻസ്… പിന്നിൽ ലഹരികടത്ത്!! രണ്ടാമത്തെ അധ്യാപികയേയും പിരിച്ചുവിട്ടു

കോഴിക്കോട്: വടകരയിൽ ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ രണ്ടാമത്തെ അധ്യാപികയായ കൂരാച്ചുണ്ട് സ്വദേശി കാവ്യയേയും സർവീസിൽ നിന്നും പിരിച്ചുവിട്ടു. പേരാമ്പ്ര ബ്ലോക്ക് റിസോഴ്സ് കേന്ദ്രത്തിലെ സ്പെഷലിസ്റ്റ് കായിക അധ്യാപികയായ...

‘ഞാൻ ചില അമ്മമാരോടു പരാതി പറയും, അവർ പ്രത്യേക ഡിഷ് ഉണ്ടാക്കും, പക്ഷേ അവരുടെ മക്കൾക്കു അതു പകർന്നു കൊടുക്കുന്നില്ല, ആ മക്കൾക്കോ, മകന്റെ ഭാര്യയായി വരുന്ന ആൾക്കെങ്കിലുമോ ആ ഭക്ഷണത്തിന്റെ പ്രത്യേകത പറഞ്ഞു കൊടുക്കണം’… വിഡി സതീശൻ!! പരാമർശം സ്ത്രീ വിരുദ്ധം- കുറിപ്പുമായി വി ശിവൻകുട്ടി, ശാരദക്കുട്ടി എന്നിവർ രം​ഗത്ത്

കയ്യിൽ നയാ പൈസയില്ല, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ!! ചെലവ് കൂട്ടരുത്, സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികൾ ഒഴിവാക്കണം, മാറ്റിവയ്ക്കാവുന്ന അറ്റകുറ്റപ്പണി മാറ്റിവയ്ക്കണം, ചെലവ് മുൻ വർഷങ്ങളെക്കാൾ കൂടിയാൽ കാരണം വ്യക്തമാക്കണം- വകുപ്പുകൾക്ക് ധനവകുപ്പിന്റെ നിർദേശം

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ!! ചെലവ് കൂട്ടരുത്, സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികൾ ഒഴിവാക്കണം, മാറ്റിവയ്ക്കാവുന്ന അറ്റകുറ്റപ്പണി മാറ്റിവയ്ക്കണം- വകുപ്പുകൾക്ക് ധനവകുപ്പിന്റെ നിർദേശം തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക...

മുറിയിലെ ഫാൻ കറങ്ങിക്കൊണ്ടിരിക്കുന്നു, കട്ടിലിൽ അഴുകിയ നിലയിൽ മധ്യവയസ്കന്റെ മൃതദേഹം!! മൃതദേഹത്തിനു രണ്ടാഴ്ചത്തെ പഴക്കം..മരണവിവരം പുറംലോകമറിഞ്ഞത് ബന്ധു വീട്ടിൽ അന്വേഷിച്ച് എത്തിയപ്പോൾ

മുറിയിലെ ഫാൻ കറങ്ങിക്കൊണ്ടിരിക്കുന്നു, കട്ടിലിൽ അഴുകിയ നിലയിൽ മധ്യവയസ്കന്റെ മൃതദേഹം!! മൃതദേഹത്തിനു രണ്ടാഴ്ചത്തെ പഴക്കം..മരണവിവരം പുറംലോകമറിഞ്ഞത് ബന്ധു വീട്ടിൽ അന്വേഷിച്ച് എത്തിയപ്പോൾ

പാലക്കാട്: കൊല്ലങ്കോട് പല്ലശ്ശനയിൽ മധ്യവയസ്കന്റെ മൃതദേഹം വീടിനുള്ളിലെ കിടപ്പുമുറിയിൽ അഴുകിയനിലയിൽ കണ്ടെത്തി. പല്ലശ്ശന പൂളപ്പറമ്പ് ചാന്തിരം വീട്ടിൽ പൊന്നന്റെ (57) മൃതദേഹമാണ് ഞായറാഴ്ച രാവിലെ പത്തോടെ കണ്ടെത്തിയത്....

Page 164 of 1837 1 … 163 164 165 … 1,837