Social icon element need JNews Essential plugin to be activated.

pathram desk 5

‘വീട്ടിലെ ജനലിന് അരുകിലിരുന്ന് എട്ടാം ക്ലാസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടെ സുരക്ഷാസേന തൊടുത്തുവിട്ട പെല്ലറ്റ് ആക്രമണത്തിൽ 14 കാരി ഇൻഷയ്ക്ക് നഷ്ട‌പ്പെട്ട‌ത് രണ്ടുകണ്ണുകളുടെ കാഴ്ച…ഏറ്റവും പ്രായം കുറഞ്ഞ പെല്ലറ്റ് ആക്രമണ ഇരയ്ക്ക് പ്രായം ഒന്നര വയസ്… വെടിവെപ്പെങ്കിൽ ചിലപ്പോൾ ഒറ്റ ബുള്ളറ്റിൽ തീരും, പക്ഷെ ഇങ്ങനെ നരകിക്കേണ്ടി വരില്ല… ജമ്മു കാശ്മീരിലെ പെല്ലറ്റ് ആക്രമണത്തിന്റെ ഇര

‘വീട്ടിലെ ജനലിന് അരുകിലിരുന്ന് എട്ടാം ക്ലാസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടെ സുരക്ഷാസേന തൊടുത്തുവിട്ട പെല്ലറ്റ് ആക്രമണത്തിൽ 14 കാരി ഇൻഷയ്ക്ക് നഷ്ട‌പ്പെട്ട‌ത് രണ്ടുകണ്ണുകളുടെ കാഴ്ച…ഏറ്റവും പ്രായം കുറഞ്ഞ പെല്ലറ്റ് ആക്രമണ ഇരയ്ക്ക് പ്രായം ഒന്നര വയസ്… വെടിവെപ്പെങ്കിൽ ചിലപ്പോൾ ഒറ്റ ബുള്ളറ്റിൽ തീരും, പക്ഷെ ഇങ്ങനെ നരകിക്കേണ്ടി വരില്ല… ജമ്മു കാശ്മീരിലെ പെല്ലറ്റ് ആക്രമണത്തിന്റെ ഇര

ന്യൂഡൽഹി: ഡൽഹിയിലെ സിജെപി പ്രതിഷേധത്തിനിടെ യുവാക്കൾക്കു നേരെ പോലീസ് പ്രയോ​ഗിച്ച പെല്ലറ്റ് ആക്രമണത്തെ എതിർത്തും ന്യായീകരിച്ചും പല വാർത്തകളും പുറത്തുവരുമ്പോൾ പെല്ലറ്റ് ആക്രമണത്തിനിരയായവരുടെ വാർത്തകളാണ് ദേശീയ മാധ്യമങ്ങളിൽ...

‘ഇത് പൗരന്മാരുടെ പാർട്ടിയാണ്, എന്നാൽ നടക്കുന്നത് പൗരന്മാരിൽ നിന്ന് പ്രജകളിലേക്കുളള യാത്ര, തിരിച്ചു പൗരന്മാരിലേക്കുള്ള യാത്രയാണ് ലക്ഷ്യം’!! വന്ന വരവിൽ സുരേഷ് ​ഗോപിക്കിട്ട് ഒരു കൊട്ട്…കേന്ദ്ര നയങ്ങളോട് വിയോജിച്ച് രാജിവച്ച മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ കോൺഗ്രസിൽ

‘പ്രിയപ്പെട്ട പ്രധാനമന്ത്രി, നിങ്ങൾ രാജി സ്വീകരിച്ചു തുടങ്ങിയ സ്ഥിതിക്ക്, ദയവായി എന്റെ രാജി സ്വീകരിക്കൂ…7 വർഷമായി’… കണ്ണൻ ഗോപിനാഥൻ!! ‘സർ, അദ്ദേഹം ഫേസ്ബുക്കിലും എക്സിലും അത്ര സജീവമല്ല, ഇപ്പോൾ അദ്ദേഹം ഇൻസ്റ്റാഗ്രാം വഴിയാണ് കാര്യമായി ഭരണം നടത്തുന്നത്, റീലുകൾ മാത്രമേ സ്വീകരിക്കൂ’- കമെന്റ്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥന്റെ ഫേസ്ബുക്ക് പോസ്റ്റ്. പ്രധാനമന്ത്രി രാജി സ്വീകരിച്ചുതുടങ്ങിയ സാഹചര്യത്തിൽ തന്റെ രാജി കൂടി സ്വീകരിക്കണമെന്നും ഏഴ്...

ഇത് വിജയ്‍യുടെ പ്രായശ്ചിത്തം? കരൂർ ദുരന്തത്തിൽ ജീവൻ നഷ്ടമായ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി, ഉത്തരവ് നേരിട്ട് കൈമാറും

ദി​വ​സ​വും റോ​ഡ് അ​പ​ക​ട​ങ്ങ​ളി​ൽ നി​ര​വ​ധി പേ​ർ മ​രി​ക്കു​ന്നു​ണ്ട്, അവരുടെ കുടുംബങ്ങൾക്കെല്ലാം സ​ർ​ക്കാ​ർ ജോ​ലി ന​ൽ​കു​മോ? ല​ക്ഷ​ക്ക​ണ​ക്കി​ന് യു​വാ​ക്ക​ൾ മ​ത്സ​ര​പ്പ​രീ​ക്ഷ​ക​ൾ എ​ഴു​തി ജോ​ലി കാ​ത്തു​നി​ൽ​ക്കു​മ്പോ​ൾ ആശ്രിത നിയമനം നടത്താനൊക്കില്ല- കരുർ ദുരന്തത്തിൽ വിജയ്ക്ക് പിഴച്ചു…ആശ്രിതർക്കു നൽകിയ സർക്കാർ ജോലി റദ്ദാക്കി ഹൈക്കോടതി

ചെ​ന്നൈ: ക​രു​ർ ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ ജോ​ലി ന​ൽ​കുമെന്ന വി​ജ​യ് സ​ർ​ക്കാ​രി​ൻറെ തീ​രു​മാ​നം മ​ദ്രാ​സ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. ഈ തീരുമാനം ഭ​ര​ണ​ഘ​ട​ന​യു​ടെ 14, 16 അ​നു​ച്ഛേ​ദ​ങ്ങ​ളു​ടെ...

സഹോദരിയുമായി ഭർതൃ സഹോ​ദരൻ പ്രണയത്തിൽ, ആ ബന്ധത്തെ വീട്ടുകാർ വിവാഹത്തെ എതിർത്തതോടെ യുവാവ് മറ്റൊരു യുവതിയുമായി പ്രണയത്തിലായി!! സഹോദരിക്കായി യുവാവിന്റെ പല തവണ ശരീരത്തിൽ ആഞ്ഞുകുത്തി, ഒടുവിൽ സ്വകാര്യ ഭാ​ഗങ്ങൾ മുറിച്ചെടുത്ത് പ്രതികാരം

വീ‌ട്ടിൽ ഇലട്രിക് ജോലിക്കെത്തിയപ്പോൾ പെൺകുട്ടിയോട് പ്രണയം തോന്നി, പലതവണ പ്രണയാഭ്യർഥന നടത്തിയെങ്കിലും നിരസിച്ചതോടെ പക!!വീട്ടിൽ ആരുമില്ലാത്ത നേരത്തെത്തി പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയുടെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം, പെൺകുട്ടി ​ഗുരുതരാവസ്ഥയിൽ

കടലൂർ: തമിഴ്നാട്ടിലെ കടലൂർ ജില്ലയിൽ ചിദംബരത്തിന് സമീപം പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് വിദ്യാർത്ഥിനിയെ കഴുത്തറുത്ത് യുവാവ് കൊലപ്പെടുത്താൻ ശ്രമം. പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്ന സമയത്താണ് ആക്രമണം നടന്നത്...

1,605 ദിവസത്തോളം കൈവശം വെച്ചിരുന്ന ഒന്നാം സ്ഥാനം അങ്ങനെ വേണ്ടെന്നു വെക്കാനൊക്കുമോ ലോക ചാമ്പ്യന്മാർക്ക്… പോയതിലും വേ​ഗത്തിൽ ടി-20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച് ഇന്ത്യ

1,605 ദിവസത്തോളം കൈവശം വെച്ചിരുന്ന ഒന്നാം സ്ഥാനം അങ്ങനെ വേണ്ടെന്നു വെക്കാനൊക്കുമോ ലോക ചാമ്പ്യന്മാർക്ക്… പോയതിലും വേ​ഗത്തിൽ ടി-20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച് ഇന്ത്യ

ഹരാരെ: സിംബാബ്‌വെക്കെതിരായ ടി20 പരമ്പരയിൽ 3-0ന് കീഴടക്കി, ഇന്ത്യ വീണ്ടും ഐസിസി ടി20 റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തി. നിലവിലെ ടി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യ, അടുത്തിടെ ഒന്നാം...

Page 163 of 1837 1 … 162 163 164 … 1,837