BREAKING NEWS

പ്രിയദർശിനിയിൽ കാലുകുത്താനാത്ത തിരക്ക്, വാതിൽ അടയ്ക്കാനായില്ല, കെഎസ്ആർടിസി ബസിൽ നിന്ന് തെറിച്ചുവീണ് പ്ലസ് വൺ വിദ്യാർഥിനിയുടെ തലയ്ക്കും കൈയ്ക്കും ​ഗുരുതര പരുക്ക്

· · 1 min read
Share: Copied!

കോ​ഴി​ക്കോ​ട്: പ്രി​യ​ദ​ർ​ശി​നി ബ​സി​ൽ നി​ന്നും തെ​റി​ച്ചു​വീ​ണ് പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​ക്ക് ഗു​രു​ത​ര പ​രു​ക്ക്. ക​ക്ക​ട്ടി​ൽ മ​ണി​യൂ​ർ​താ​ഴെ സ്വ​ദേ​ശി​നി​യാ​യ വൈ​ഗ​യ്ക്കാ​ണ് അപകടത്തിൽ പ​രു​ക്കുപറ്റിയത്. നാ​ദാ​പു​രം ടി​ഐ​എം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​യാ​ണ് വൈ​ഗ.

ബ​സി​ൽ നി​റ​യെ യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു. തി​ര​ക്ക് കാ​ര​ണം ബ​സി​ൻറെ വാ​തി​ൽ കൃ​ത്യ​മാ​യി അ​ട​യ്ക്കാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. ഈ ​തി​ര​ക്കി​നി​ട​യി​ൽ ബ​സി​ൻറെ സ്റ്റെ​പ്പി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി, വാ​ഹ​നം ഓ​ടി​ക്കൊ​ണ്ടി​രി​ക്കെ ഡോ​ർ തു​റ​ന്ന് പു​റ​ത്തേ​ക്ക് തെ​റി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ത​ല​യ്ക്കും കൈ​യ്ക്കും പ​രുക്കേ​റ്റ കു​ട്ടി​യെ ഉ​ട​ൻ ത​ന്നെ ക​ക്ക​ട്ടി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കാശ് അധ്യാപികമാരുടെ കയ്യിൽ കിട്ടിയാൽ പറഞ്ഞ ലൊക്കേഷനിൽ ആളുകൾ മരുന്നുമായെത്തും… തെറ്റിദ്ധരിപ്പിക്കാൻ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ, വിദ്യാർഥികളെ അണിനിരത്തി സൂംബ ഡാൻസ്… പിന്നിൽ ലഹരികടത്ത്!! രണ്ടാമത്തെ അധ്യാപികയേയും പിരിച്ചുവിട്ടു

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026