തുടരെത്തുടരെ തൊടുത്തുവിടുന്ന ഡ്രോൺ- മിസൈൽ ആക്രമണങ്ങൾ, ഏതുനിമിഷവും ജീവൻ തന്നെ നഷ്ടപ്പെട്ടേക്കാം…മരണം മുന്നിൽക്കണ്ട് യുക്രെയ്നിൽ കപ്പലിൽ കുടുങ്ങിക്കിടക്കുന്നത് 13 ഇന്ത്യൻ നാവികരടക്കം 15 പേർ!! എത്രയും വേഗം സുരക്ഷിതമായി നാട്ടിലെത്തിക്കണം- എഫ്‌എസ്‌യുഐ
ന്യൂഡൽഹി: യുക്രെയ്‌നിലെ ചോർണോമോർസ്ക് തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന ചരക്കുകപ്പലായ എംവി അമിർ1-ൽ (MV AMIR1) കുടുങ്ങിയ 15 ജീവനക്കാരിൽ 13 പേർ ഇന്ത്യൻ നാവികരെന്ന് ഫോർവേഡ് സീമേൻസ് യൂണിയൻ...




