ഇറാനിയൻ സൈനികന്റെ മരണത്തിന് പ്രതികാരമായി ലക്ഷ്യമിട്ടത് ട്രംപിന്റെ മകളെ, ഭീകരൻ പിടിയിൽ, പ്രതിയുടെ പക്കല്‍ ഇവാങ്കയുടെ വസതിയുടെ ബ്ലൂപ്രിന്റ്
വാഷിങ്ടൺ: ഡൊണാൾഡ് ട്രംപിന്റെ മകൾ ഇവാങ്ക ട്രംപിനെ വധിക്കാൻ ഗൂഢാലോചന നടത്തിയ ഭീകരൻ പിടിയിൽ. 32 വയസുകാരനായ ഇറാഖ് പൗരൻ മുഹമ്മദ് ബാഖർ സാദ് ദാവൂദ് അൽ-സാദി...




