ഐഎഎസ് ഉദ്യോഗസ്ഥയെന്ന വ്യാജേന വിവാഹം കഴിച്ചു, പിന്നാലെ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ശ്രമം, ഭര്‍തൃ വീട്ടുകാരെ ഭീഷണിപ്പെടുത്തി, 40 ലക്ഷം തട്ടാന്‍ ശ്രമം. കള്ളക്കേസില്‍ കുടുക്കുമെന്നും ഭീഷണി, യുവതി പിടിയില്‍
ലഖ്നോ: ഉത്തർപ്രദേശിലെ ബറേലിയിൽ ഐ.എ.എസ് ഉദ്യോഗസ്ഥയാണെന്ന വ്യാജേന വിവാഹം കഴിച്ച് ലക്ഷങ്ങൾ തട്ടാൻ ശ്രമിച്ച യുവതി അറസ്റ്റില്‍. ബദായൂം സ്വദേശിനിയായ സാധന എന്ന യുവതിയാണ് അറസ്റ്റിലായത്. വിവാഹത്തിന്...




