ഒരുമകളല്ലേ ഉള്ളൂ…. അവളെ കയറൂരി വിട്ടിരിക്കുകയാണോ?? ഇപ്പോഴത്തെ പിള്ളേരുടെ വിചാരം തുണി പറിച്ച് കളയുന്നതാണ് സ്വാതന്ത്ര്യം എന്നാണ്, ‘നെപ്പോ കിഡ് കാണിക്കുന്ന പോക്രിത്തരം’, ദയ സുജിത്തിനെ വിമര്‍ശിച്ച് വ്ലോഗർ ഷെഫീന ബീവി
കൊച്ചി: നടി മഞ്ജു പിള്ളയുടെയും മകളുമായ ദയ സുജിത്തിനെതിരെ വിമര്‍ശനവുമായി വ്ലോഗർ ഷെഫീന ബീവി. മോഡേൺ ലുക്കിലെത്തുന്ന ദയയെ രൂക്ഷമായി വിമർശിച്ച് കൊണ്ടായിരുന്നു വീഡിയോ. ദയയുടെ പുതിയ...




