വിദേശ വിദ്യാർഥികൾക്ക് തിരിച്ചടി; സ്റ്റുഡന്റ് വിസ കാലാവധി നാല് വർഷമാക്കി ട്രംപ് ഭരണകൂടം; ഇന്ത്യയിൽ നിന്നടക്കമുള്ള വിദ്യാർത്ഥികളുടെ ദീർഘകാല അക്കാദമിക്, ഗവേഷണ പരിപാടികൾ അവതാളത്തിലാകുമോയെന്ന് ആശങ്ക
വാഷിങ്ടൺ: അമേരിക്കയിൽ വിസ ചട്ടങ്ങൾ കൂടുതൽ കർശനമാക്കി ട്രംപ് ഭരണകൂടം. വിദേശ വിദ്യാർഥികൾക്കും മാധ്യമപ്രവർത്തകർക്കുമുള്ള വിസകളുടെ കാലാവധിയിലാണ് പുതിയ നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. പുതിയ ചട്ടപ്രകാരം സ്റ്റുഡന്റ് വിസയുടെയും...




