ഷൊർണൂർ വാണിയംകുളത്ത് നിന്ന് കാണാതായ കുടുംബം കർണാടകയിൽ; ചാമരാജ് നഗറിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു
പാലക്കാട്: ഷൊർണൂർ വാണിയംകുളത്ത് നിന്ന് കാണാതായ കുടുംബം കർണാടകയിലുണ്ടെന്ന് കണ്ടെത്തി. മൈസൂരു ജില്ലയിലെ ചാമരാജ് നഗറിൽ ഇവർ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചതോടെയാണ് നിർണായക...




