Pathram Online
  • Home
  • NEWS
    313169

    കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് അധികാരത്തിൽ വന്നെങ്കിൽ ഇതുണ്ടാകുമായിരുന്നോ? ആർഎസ്എസ് അജണ്ട നടപ്പാക്കാനാണ് ബിജെപി ശ്രമം, വഖഫ് വിഷയത്തിൽ വിഡി സതീശൻ സർക്കാരും ആർഎസ്എസ് അജണ്ടയ്ക്ക് കീഴ്പ്പെട്ടു!! എതിർപ്പ് ഉയരണമെങ്കിൽ സിപിഎം വളരണം മുന്നേറണം- പിണറായി

    313166

    ആഢംബരം ഉപേക്ഷിച്ച് ഒരു ദിവസം തെരുവിലിറങ്ങി തെണ്ടണം!! ​ഗുരുവിന്റെ ഉപദേശം ശിരസാ വഹിച്ച് ബിജെപി എംഎൽഎ!! 3,383 കോടിയിലധികം രൂപയുടെ ആസ്തിയുള്ള പരാഗ് ഷാ മേക്കപ്പിട്ട് ദിവസം മുഴുവൻ തെരുവിൽ അലഞ്ഞു, ഒരാൾ തനിക്ക് ഭക്ഷണം തന്നു, മറ്റൊരാൾ 20 രൂപയും, ജീവിതത്തിന്റെ യാഥാർഥ്യം തിരിച്ചറിഞ്ഞെന്ന് എംഎൽഎ- Video

    313163

    13 കാരി മകൾ സ്കൂൾ വിട്ടെത്തിയപ്പോൾ കണ്ടത് വീടിനുള്ളിൽ ജീവനൊടുക്കിയ അമ്മയെ… യുട്യൂബർ ‘തംബുരു ക്വീൻഫിഷർ’ മരിച്ച നിലയിൽ, സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട സുഹൃത്തിൽനിന്ന് കഠിന മാനസിക പീഡനം നേരിട്ടു, വീഡിയോകൾ ഇടുന്നതിൽ നിന്ന് വിലക്കി, സമ്മർദം സഹിക്കവയ്യാതെ ചികിത്സ തേടിയതായി ബന്ധുക്കളും സുഹൃത്തുക്കളും

    313160

    ആട്ടിറച്ചി കഴിച്ചാൽ കൊളസ്ട്രോളും ബിപിയും കൂടും… പക്ഷെ മട്ടൻ ഒഴിവാക്കിയാൽ പ്രതിവർഷം ലാഭം 5.72 കോടി!! തിരുവനന്തപുരം സെൻട്രൽ ജയിലിൽ 1600 തടവുകാരിൽ 869 പേർ ദിവസവും മരുന്ന് കഴിക്കുന്നവർ… മട്ടൻ ഒഴിവാക്കി മെനു പരിഷ്കരിക്കാനുള്ള ശുപാർശയ്ക്കു പിന്നിൽ തടവുകാരുടെ ആരോ​ഗ്യ സുരക്ഷ- ഡിജിപി എസ്. ശ്രീജിത്ത്

    313156

    കാറ്ററിങ്ങിന് ഒരു ലക്ഷം നൽകി, കല്യാണത്തിന് ഭക്ഷണമെത്തിയില്ല!! ഒടുവിൽ ഹോട്ടലിൽനിന്ന് ഭക്ഷണം വാങ്ങി അതിഥികൾക്ക് നൽകി; മുണ്ടക്കയത്തും കഞ്ഞിക്കുഴിയിലുമായി രണ്ട് വിവാഹ വീട്ടുകാർ പെട്ടു പോയി

  • CINEMA
    313137

    ’ലൂക്ക’യുടെ ഫ്രെയിമുകളിൽ തുടങ്ങിയ സൗഹൃദം ദാമ്പത്യത്തിലെത്തി; അഹാന കൃഷ്ണ-നിമിഷ് രവി വിവാഹ റിസപ്‌ഷനിൽ പങ്കെടുക്കാൻ ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്ത്

    313130

    ‘മഞ്ജു വാര്യർ സെക്സ് റാക്കറ്റ് തടവിൽ; വളരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടും ഇതുവരെ ഒരാളും അനുഭാവം പ്രകടിപ്പിച്ച് മുന്നോട്ടുവന്നിട്ടില്ല ’; സെക്രട്ടേറിയറ്റിന് മുന്നിൽ ഇതുവരെ ലഭിച്ച പുരസ്കാരങ്ങൾ നിരത്തി വച്ച് അനിശ്ചിതകാല നിരാഹാരവുമായി സനൽ കുമാർ ശശിധരൻ

    313011

    വിജയ്‌യുടെ ലണ്ടന്‍ യാത്ര വെറും പ്രഹസനം!!!, പുറത്തുവരുന്ന ചിത്രങ്ങള്‍ മറ്റൊരു കഥയാണ് പറയുന്നത്, എല്ലാവരും കരുതിയത് സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താന്‍ പോയതാണെന്നാണ്, സത്യം വേറെയാണ്, തൃഷയുമായുള്ള ചിത്രങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ വിജയ്‌യെ പരിഹസിച്ച് എടപ്പാടി കെ. പളനിസ്വാമി.

    312881

    ആരാധകക്കൂട്ടായ്മയിൽ നിന്ന് സാമൂഹിക ശക്തിയിലേക്ക്: 3 ലക്ഷം പെൺകുട്ടികളിലേക്ക് HPV ബോധവൽക്കരണവുമായി അല്ലു അർജുൻ ആരാധകർ

    312875

    അമല പോൾ പ്രധാന വേഷത്തിൽ; എം പത്മകുമാർ ഒരുക്കുന്ന പുതിയ ചിത്രത്തിൻ്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും നടന്നു

  • CRIME
  • SPORTS
    312987

    “സഞ്ജു എന്താണ് ചെയ്തത് ഇന്ന് അവസരം ലഭിക്കാൻ? സാധാരണയായി ഒരു താരത്തെ ടീമിൽ നിന്ന് ഒഴിവാക്കിയാൽ, അയാൾ മറ്റു മത്സരങ്ങളിൽ കളിച്ച് ഫോം വീണ്ടെടുക്കും, സഞ്ജുവിന്റെ കാര്യത്തിൽ അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല, സഞ്ജുവിന് അവസരം നൽകിയത് എന്തിന്റെ അടിസ്ഥാനത്തിൽ? വൈഭവിനെ എന്തിന് തഴഞ്ഞു?- ചോദ്യവുമായി മുഹമ്മദ് കൈഫ്

    312951

    ഒരിഞ്ച് പോലും പിന്നോട്ടില്ല’… വനിതാ ഏഷ്യാ കപ്പ് ട്രോഫി ഇന്ത്യയ്ക്ക് കൈമാറാത്തതിനു പിന്നിൽ നഖ്‌വിയുടെ വാശി, തരുന്നത് പാക് ആഭ്യന്തര മന്ത്രിയാണെങ്കിൽ സ്വീകരിക്കില്ലെന്ന് ഇന്ത്യ മുൻകൂട്ടി അറിയിച്ചു, പുരുഷ ടീമിന്റെ ട്രോഫി സൂര്യ കുമാർ യാഥവ് തന്റെ ഓഫിസിൽ എത്തിയാൽ കൈമാറാം!! വോ, അങ്ങനെയിപ്പോൾ താൻ ട്രോഫി കൈമാറണ്ട- വാശിയിൽ ബിസിസിഐയും

    312933

    കളത്തിലിറങ്ങുന്നത് ആണായാലും പെണ്ണായാലും ഇന്ത്യയ്ക്ക് ഒരു നിലപാട് മാത്രം… കളിച്ച് നേടിയ കപ്പാണെങ്കിലും തരുന്നത് നഖ്‌വിയാണെങ്കിൽ വേണ്ട… “ഇന്ത്യ ഔദ്യോഗികമായി ഏഷ്യാ കപ്പ് ചാമ്പ്യന്മാർ, ട്രോഫിയുണ്ടോ, ഇല്ലയോ എന്നത് ഞങ്ങൾക്ക് വിഷയമല്ല”- അമോൽ മസുംദാർ!! തുടർച്ചയായ രണ്ടാം തവണയും ഏഷ്യാ കപ്പ് ട്രോഫി വിവാദത്തിൽ, ​ഗ്രൗണ്ടിലേക്ക് പോലും ഇറങ്ങാതെ കൗറും സംഘവും

    312904

    ദുബായ് മണ്ണിൽ ലങ്കാ ദഹനം, തീ കൊളുത്തിയത് ഷഫാലി- സ്മൃതി കൂട്ടുകെട്ട്, എറിഞ്ഞു വീഴ്ത്തി ശ്രീ ചരണിയും ദീപ്തിയും!! എട്ടാം തവണയും ഏഷ്യയിലെ രാജ്ഞിമാരായി ഇന്ത്യ, ജയം 72 റൺസിന്

    312898

    ഒറ്റ ഓവറിൽ ഭേഷാ അടി മേടിച്ച് ദുബെ… വിട്ടുകൊടുത്തത് 21 റൺസ്!! 43/5 എന്ന നിലയിൽ നിന്ന് കുതിച്ചുകയറ്റം, ഇന്ത്യയ്ക്ക് മുന്നിൽ 157 റൺസ് വിജയലക്ഷ്യം

  • BUSINESS
    313074

    ₹2,000ന് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കിയേക്കും; നിർണായക വിജ്ഞാപനമിറക്കി ധനമന്ത്രാലയം

    312766

    മുഖ്യമന്ത്രിയുമായി KGSMA സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ കൂടിക്കാഴ്ച നടത്തി; സ്വർണ്ണ വ്യാപാര-നിർമാണ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ, ജ്വല്ലറി പാർക്ക് ഉൾപ്പെടെയുള്ള പദ്ധതികൾക്ക് സർക്കാർ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷ

    312678

    ലോകത്തിന് അടുത്ത ടെൻഷൻ; ഹോർമുസിന് പിന്നാലെ ബാബ് അൽ മന്ദേബിലും വെല്ലുവിളി; ‘കണ്ണീരിന്റെ കവാടം’ ഹൂതികളുടെ നിയന്ത്രണത്തിൽ; എണ്ണവില 100 ഡോളർ കടന്നു, ഇന്ത്യയെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധി

    312620

    ഇറാഖിൽനിന്ന് ഡ്രോൺ ആക്രമണം; സൗദിയുടെ വലിയ എണ്ണ പൈപ്പ് ലൈനിന് കേടുപാടുകൾ; 1,200 കിലോമീറ്റർ പൈപ്പ് ലൈൻ അടച്ചു; ആഗോള പ്രതിസന്ധി

    312582

    മോദി–പുടിൻ കൂടിക്കാഴ്ച; പ്രതിരോധവും ഊർജസുരക്ഷയും പ്രധാന ചർച്ച, വ്യാപാരം 100 ബില്യണായി ഉയർത്താൻ ധാരണ, ഇന്ത്യയിൽനിന്ന് തൊഴിലാളികൾക്ക് സുസ്വാ​ഗതമെന്ന് പുടിൻ;തിരുക്കുറളിന്റെ റഷ്യൻ പരിഭാഷ സമ്മാനിച്ച് പ്രധാനമന്ത്രി

  • HEALTH
    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

  • PRAVASI
    313086

    INCAS ഖത്തറിൽ ജില്ലാ കമ്മിറ്റി രൂപീകരണത്തിൽ വിവാദം എറണാകുളം, തൃശൂർ, മലപ്പുറം ജില്ലാ കമ്മിറ്റികൾ ഏകപക്ഷീയമായി രൂപീകരിച്ചതായി ആരോപണം; KPCC നിർദേശങ്ങൾ അവഗണിച്ചെന്ന് പരാതി

    312909

    ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം; 13 പേർ രക്ഷപ്പെട്ടു, ഒരാൾക്കായി തിരച്ചിൽ!! ശക്തമായി അപലപിച്ച് ഇന്ത്യ

    312080

    മുറി ഒഴിഞ്ഞ് ബാഗുമായി പോയി, പിന്നീട് കണ്ടെത്തിയത് ഒരു കെട്ടിടത്തിൽ ജീവനറ്റ നിലയിൽ; ഒമാനിൽ രണ്ടു മലയാളി യുവാക്കൾ മരിച്ചു

    311726

    ആകാശയുദ്ധത്തിന് പിന്നാലെ കടലിലും പോരാട്ടം; ഹൊർമുസ് പ്രക്ഷുബ്ദം; 24 മണിക്കൂറിനിടെ ഒമ്പത് കപ്പലുകൾ ആക്രമിക്കപ്പെട്ടു; മൂന്ന് കപ്പലുകൾ തകർത്തതിന്റെ പ്രതികാരമായി അമേരിക്കൻ ബന്ധമുള്ള ആറ് കപ്പലുകൾ ആക്രമിച്ചെന്ന് ഇറാൻ

    311336

    യുദ്ധം കനക്കുന്നു; കുവൈത്തിന് നേരെ മിസൈൽ, ഡ്രോൺ ആക്രമണം; വ്യോമപ്രതിരോധം തകർത്തതായി കുവൈത്ത്; ഗൾഫ് മേഖലയിൽ ആശങ്ക

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

സന്ദേശം മോഡലിൽ റോയിയുടെ മരണത്തെ ഏറ്റെടുക്കാൻ ശ്രമിച്ച സഖാക്കൾ വെട്ടിൽ!! കോൺഫിഡന്റ് റോയിയുടെ മരണത്തിൽ ട്വിസ്റ്റായി വന്നത് ആ ഡയറിക്കുറിപ്പ്

by pathram desk 5
February 3, 2026
A A
ഇടതു നെഞ്ചിലൂടെ തുളച്ചു കയറിയ വെടിയുണ്ട ഹൃദയത്തെയും ശ്വാസകോശത്തെയും കീറിമുറിച്ച് പിൻഭാഗത്തുകൂടി പുറത്തു കടന്നു, തോക്ക്  നെഞ്ചിൽ ചേർത്തുവച്ച് ഒറ്റത്തവണ വെടിയുതിർത്തു!!  സി.ജെ റോയിയുടെ മരണം അന്വേഷിക്കുക  പ്രത്യേക സംഘം
Share on WhatsAppShare on FacebookShare on TwitterShare on Telegram

സി ജെ റോയിയുടെ മരണത്തെ ബിജെപിക്ക് എതിരെയുള്ള രാഷ്ട്രീയ ആയുധമാക്കാൻ കച്ചകെട്ടിയിറങ്ങിയ സിപിഎം വെട്ടിലായിരിക്കുന്നു. മരണം നടന്ന് ആ​ദ്യ രണ്ട് ദിവസം സാമൂഹ്യ മാധ്യമങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ ഉറഞ്ഞ് തുള്ളിയ സിപിഎം നേതാക്കളെ വെട്ടിലാക്കിയാണ് ഡോ. റോയിയുടെ ആത്മഹത്യക്കു മുമ്പായി എഴുതിയ 9 പേജുള്ള ഡയറിക്കുറിപ്പ് പുറത്ത് വന്നിരിക്കുന്നത്.

കഴിഞ്ഞ ദിവസം അന്തരിച്ച മലയാളി വ്യവസായി സി ജെ റോയിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള നിരവധി ചർച്ചകളാണ് ഇപ്പോഴും സാമൂഹ്യമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. സംഭവം നടന്ന ഉടനെ തന്നെ സന്ദേശം സിനിമയിൽ തെരുവിൽ മരിച്ചു വീണ ഒരാളുടെ മൃതദേഹം സ്വന്തമാക്കാൻ ആവേശത്തോടെ ശ്രമിക്കുന്ന ലോക്കൽ രാഷ്ട്രീയക്കാരുടെ ലെവലിൽ സിപിഎം അണികളാണ് ആദ്യം സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നത്. പിന്നാലെ മോദിയോടെതിർപ്പുള്ള ഇസ്ലാം ഫണ്ടമെന്റലിസ്റ്റുകളും ഇവരുടെ കൂടെ കൂടുകയുണ്ടായി, എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞത് ബിജെപിക്ക് വഴങ്ങാത്തതിനാൽ ഇഡിയെ വിട്ട് വ്യവസായിയെ സമ്മർ‌ദ്ദത്തിലാക്കി ആത്മഹത്യയിലേക്ക് നയിച്ചു എന്നതാണ്. തമാശ എന്താണെന്ന് വച്ചാൽ അവിടെ പരിശോധന നടത്തിയത് ഇഡിയാണോ ഇൻകം ടാക്സാണോ എന്നതൊന്നും പരിശോധിക്കാതെ ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ എന്ന ലൈനിൽ ഉള്ള പ്രതികരണങ്ങളാണ് വ്യാപകമായി ഉയർന്നത്. ഇതിൽ മുൻനിര സിപിഎം നേതാക്കളും ഉൾപ്പെട്ടിരുന്നു എന്നതാണ് വലിയ തമാശ.

സാധാരണ ഇത്തരം തറ കളികൾക്കായി പോരാളി ഷാജിമാരെ ഇറക്കി കുളം കലക്കി തങ്ങൾക്കിതിൽ പങ്കൊന്നുമില്ലേ എന്ന ലൈനിൽ മാറി നിൽക്കാറാണ് ഔദ്യോ​ഗിക സിപിഎം ചെയ്യാറുള്ളതെങ്കിൽ ഈ വിഷയത്തിൽ പല മുൻനിര നേതാക്കളും നേരിട്ട് തന്നെ പോരാളി ഷാജി ലെവിലിലുള്ള പോസ്റ്റുകളുമായി നിറഞ്ഞു നിന്നു. തെരഞ്ഞെടുപ്പ് അടുത്തു വരികയല്ലേ, അതാവാം കാരണം. ദാരുണ സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഈ പ്രോപ്പ​ഗാൻഡ മെഷിനറി കളം നിറഞ്ഞതിനാൽ ആദ്യ ദിവസം എല്ലാവരും ആ ലൈനിൽ തന്നെയാണ് പിടിച്ചത്. ബിജെപി അനുകൂലികൾ ഉടൻ തന്നെ ഒരു മറുപ്രചരണം ആരംഭിക്കാതെ കാര്യങ്ങൾ കുറച്ചുകൂടി വ്യക്തമാകുന്നതിനായി കാത്തിരിക്കുകയാണ് ചെയ്തത്. പ്രത്യേകിച്ചും ഫെബ്രുവരി 1 ന് കേന്ദ്ര ബഡ്ജറ്റ് അവതരണമായതിനാൽ അതിനെ പ്രതിരോധിക്കാനാണ് അവർ കൂടുതലും ശ്രമിച്ചത്. ഇപ്പോൾ റോയിയുടെ സംസ്കാര ചടങ്ങുകൾ കഴിഞ്ഞതിനു ശേഷമാണ് ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നത്. റോയി പെട്ടെന്നുള്ള സമ്മർദ്ദത്തിൽ ആത്മഹത്യയിലേക്ക് തിരിയുകയായിരുന്നില്ല, തീരുമാനിച്ചുറപ്പിച്ചാണ് തന്റെ കോർപറേറ്റ് ഓഫീസിൽ പരിശോധന നടത്തുന്ന ഇൻകംടാക്സ് ഉദ്യോ​ഗസ്ഥർക്ക് മുന്നിലേക്ക് എത്തിയത് എന്ന് വ്യക്തമാക്കുന്ന സംഭവങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

Related Post

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് അധികാരത്തിൽ വന്നെങ്കിൽ ഇതുണ്ടാകുമായിരുന്നോ? ആർഎസ്എസ് അജണ്ട നടപ്പാക്കാനാണ് ബിജെപി ശ്രമം, വഖഫ് വിഷയത്തിൽ വിഡി സതീശൻ സർക്കാരും ആർഎസ്എസ് അജണ്ടയ്ക്ക് കീഴ്പ്പെട്ടു!! എതിർപ്പ് ഉയരണമെങ്കിൽ സിപിഎം വളരണം മുന്നേറണം- പിണറായി

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് അധികാരത്തിൽ വന്നെങ്കിൽ ഇതുണ്ടാകുമായിരുന്നോ? ആർഎസ്എസ് അജണ്ട നടപ്പാക്കാനാണ് ബിജെപി ശ്രമം, വഖഫ് വിഷയത്തിൽ വിഡി സതീശൻ സർക്കാരും ആർഎസ്എസ് അജണ്ടയ്ക്ക് കീഴ്പ്പെട്ടു!! എതിർപ്പ് ഉയരണമെങ്കിൽ സിപിഎം വളരണം മുന്നേറണം- പിണറായി

September 15, 2026
ആഢംബരം ഉപേക്ഷിച്ച് ഒരു ദിവസം തെരുവിലിറങ്ങി തെണ്ടണം!! ​ഗുരുവിന്റെ ഉപദേശം ശിരസാ വഹിച്ച് ബിജെപി എംഎൽഎ!! 3,383 കോടിയിലധികം രൂപയുടെ ആസ്തിയുള്ള പരാഗ് ഷാ മേക്കപ്പിട്ട് ദിവസം മുഴുവൻ തെരുവിൽ അലഞ്ഞു, ഒരാൾ തനിക്ക് ഭക്ഷണം തന്നു, മറ്റൊരാൾ 20 രൂപയും, ജീവിതത്തിന്റെ യാഥാർഥ്യം തിരിച്ചറിഞ്ഞെന്ന് എംഎൽഎ- Video

ആഢംബരം ഉപേക്ഷിച്ച് ഒരു ദിവസം തെരുവിലിറങ്ങി തെണ്ടണം!! ​ഗുരുവിന്റെ ഉപദേശം ശിരസാ വഹിച്ച് ബിജെപി എംഎൽഎ!! 3,383 കോടിയിലധികം രൂപയുടെ ആസ്തിയുള്ള പരാഗ് ഷാ മേക്കപ്പിട്ട് ദിവസം മുഴുവൻ തെരുവിൽ അലഞ്ഞു, ഒരാൾ തനിക്ക് ഭക്ഷണം തന്നു, മറ്റൊരാൾ 20 രൂപയും, ജീവിതത്തിന്റെ യാഥാർഥ്യം തിരിച്ചറിഞ്ഞെന്ന് എംഎൽഎ- Video

September 15, 2026
13 കാരി മകൾ സ്കൂൾ വിട്ടെത്തിയപ്പോൾ കണ്ടത് വീടിനുള്ളിൽ ജീവനൊടുക്കിയ അമ്മയെ… യുട്യൂബർ ‘തംബുരു ക്വീൻഫിഷർ’ മരിച്ച നിലയിൽ, സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട സുഹൃത്തിൽനിന്ന് കഠിന മാനസിക പീഡനം നേരിട്ടു, വീഡിയോകൾ ഇടുന്നതിൽ നിന്ന് വിലക്കി, സമ്മർദം സഹിക്കവയ്യാതെ ചികിത്സ തേടിയതായി ബന്ധുക്കളും സുഹൃത്തുക്കളും

13 കാരി മകൾ സ്കൂൾ വിട്ടെത്തിയപ്പോൾ കണ്ടത് വീടിനുള്ളിൽ ജീവനൊടുക്കിയ അമ്മയെ… യുട്യൂബർ ‘തംബുരു ക്വീൻഫിഷർ’ മരിച്ച നിലയിൽ, സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട സുഹൃത്തിൽനിന്ന് കഠിന മാനസിക പീഡനം നേരിട്ടു, വീഡിയോകൾ ഇടുന്നതിൽ നിന്ന് വിലക്കി, സമ്മർദം സഹിക്കവയ്യാതെ ചികിത്സ തേടിയതായി ബന്ധുക്കളും സുഹൃത്തുക്കളും

September 15, 2026
ആട്ടിറച്ചി കഴിച്ചാൽ കൊളസ്ട്രോളും ബിപിയും കൂടും… പക്ഷെ മട്ടൻ ഒഴിവാക്കിയാൽ പ്രതിവർഷം ലാഭം 5.72 കോടി!! തിരുവനന്തപുരം സെൻട്രൽ ജയിലിൽ 1600 തടവുകാരിൽ 869 പേർ ദിവസവും മരുന്ന് കഴിക്കുന്നവർ… മട്ടൻ ഒഴിവാക്കി മെനു പരിഷ്കരിക്കാനുള്ള ശുപാർശയ്ക്കു പിന്നിൽ തടവുകാരുടെ ആരോ​ഗ്യ സുരക്ഷ- ഡിജിപി എസ്. ശ്രീജിത്ത്

ആട്ടിറച്ചി കഴിച്ചാൽ കൊളസ്ട്രോളും ബിപിയും കൂടും… പക്ഷെ മട്ടൻ ഒഴിവാക്കിയാൽ പ്രതിവർഷം ലാഭം 5.72 കോടി!! തിരുവനന്തപുരം സെൻട്രൽ ജയിലിൽ 1600 തടവുകാരിൽ 869 പേർ ദിവസവും മരുന്ന് കഴിക്കുന്നവർ… മട്ടൻ ഒഴിവാക്കി മെനു പരിഷ്കരിക്കാനുള്ള ശുപാർശയ്ക്കു പിന്നിൽ തടവുകാരുടെ ആരോ​ഗ്യ സുരക്ഷ- ഡിജിപി എസ്. ശ്രീജിത്ത്

September 15, 2026

മരണത്തിനു മുന്നോടിയായി 9 പേജ് വരുന്ന കുറിപ്പ് റോയി തയ്യാറാക്കിയിരുന്നതായും കുടുംബാം​ഗങ്ങൾക്ക് പങ്കുവച്ചിരുന്നതായും വാർത്തകൾ വന്നിരിക്കുന്നു. അതിൽ കുടുംബാം​ഗങ്ങളോട് ക്ഷമ ചോദിക്കുന്നതോടൊപ്പം വിദേശ സംരംഭങ്ങളിൽ നിന്ന് അപ്രതീക്ഷിതമായ തിരിച്ചടി നേരിട്ടുവെന്നും താൻ ഒരു എക്സ്ട്രീം സ്റ്റെപ്പ് എടുക്കുന്നതായും പറയുന്നുണ്ട്. ആത്മഹത്യ ചെയ്യുന്നതിനു തൊട്ടുമുമ്പായി സഹോദരന് അയച്ച സന്ദേശത്തിൽ ബി​ഗ് ട്രബിൾ എന്ന രണ്ടു വാക്കു മാത്രമാണുണ്ടായതെന്ന് മരണം നടന്ന ​ദിവസം തന്നെ പുറത്ത് വന്നിരുന്നു. പണം നൽകാനുള്ളവരുടെ വിവരങ്ങളും കൂടെ ഉള്ള നിക്ഷേപകരെ സംരക്ഷിക്കണമെന്ന സന്ദേശവും കമ്പനിയെ ആര് എങ്ങനെ മുന്നോട്ട് നയിക്കണമെന്ന നിർദേശങ്ങളും ഡയറിക്കുറിപ്പിൽ ഉണ്ടെന്നാണ് വാർത്തകൾ. മരണം സംഭവിച്ച ഉടനെ ഇൻകംടാക്സ് വകുപ്പിനെതിരെ പ്രതികരിച്ച കുടുംബം ഫെബ്രുവരി 2 ന് കൊച്ചിയിൽ ഒരു പത്ര സമ്മേളനം വിളിച്ചിരുന്നു. എന്നാൽ ഡയറി ലഭ്യമായതോടെ ആ പത്രസമ്മേളനം ഇപ്പോൾ ക്യാൻസൽ ചെയ്തിരിക്കുകയാണ്. അതിനിടയിൽ സ്ലോവാക്യ എന്ന രാജ്യത്തിന്റെ ഡിപ്ലോമാറ്റിക് സംരക്ഷണം ലഭ്യമാക്കാൻ റോയ് ശ്രമം നടത്തിയിരുന്നു എന്ന രീതിയിലുള്ള വാർത്തകളും പുറത്ത് വരുന്നുണ്ട്.

സംഭവം നടന്ന ആദ്യ ദിവസങ്ങളിൽ തന്നെ സോഷ്യൽ മീഡിയയിൽ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് ആധികാരികമായി തന്നെ എഴുതാറുള്ള ബൈജൂ സ്വാമി എന്ന പ്രൊഫൈലിൽ സിപിഎം സൈബർ കടന്നലുകളും നേതാക്കളും ആരോപിക്കുന്നതുപോലെ അല്ല കാര്യങ്ങൾ എന്നും കോൺഫി‍ഡന്റ് ​ഗ്രൂപ്പ് ഇവർ പ്രചരിപ്പിക്കുന്ന പോലെ അത്ര വലിയ ക്രെഡിബിലിറ്റി ഉള്ള കമ്പനി അല്ല എന്നും ആദായ നികുതി വകുപ്പിന്റെ പരിശോധന ആത്മഹത്യയ്ക്ക് ഒരുവിധ സമ്മർ‌ദ്ദവും ഉണ്ടാക്കാനിടയില്ലെന്നും വ്യക്തമാക്കിയിരുന്നു. കോൺഫിഡന്റ് ​ഗ്രൂപ്പിനൊപ്പം മറ്റൊരു മലയാളി ബിൽഡർ ആയ അസറ്റ് ഹോംസിന്റെ ഓഫീസുകളിലും ഇതേ ദിവസം പരിശോധന നടന്നിരുന്നു. അതുകൊണ്ട് തന്നെ റോയിയുടെ മരണം പരിശോധനയിലെ പ്രശ്നമല്ല മറ്റെന്തോ പ്രതിസന്ധി ആണെന്ന് ബൈജുസ്വാമി പറഞ്ഞിരുന്നു. ഒരുപക്ഷേ അത് കോൺഫിഡന്റ് ​ഗ്രൂപ്പിന് വന്ന ഫണ്ടുകളുടെ സോഴ്സ് സംബന്ധിച്ച വിഷയങ്ങളാകാനും സാധ്യതയുണ്ടെന്നും അദ്ദേഹം സാമൂഹ്യമാധ്യമത്തിൽ എഴുതി.

അതുപോലെ സംഭവത്തെ വൈകാരികമായല്ലാതെ പ്രതികരിച്ചു കണ്ട മറ്റൊരു കുറിപ്പ് മനോരമ ലേഖകനായ ജാവേദ് പർവേഷിന്റേതായിരുന്നു. പല മാധ്യമങ്ങൾക്കും വാരിക്കോരി പരസ്യം നൽകിയിരുന്ന സ്ഥാപനമായതിനാൽ റോയിയുടെ മരണത്തെ അൽപം കാൽപനികമായി വൈകാരികമായി ഒക്കെയാണ് 24 ന്യൂസിലെ ശ്രീകണ്ഠൻ നായർ ഉൾപ്പെടെയുള്ളവർ സമീപിച്ചത്. എന്നാൽ ജാവേദ് എഴുതിയത് ഇപ്രകാരമായിരുന്നു.

കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാന്റെ മരണം ദുഖകരമാണ്. പ്രത്യേകിച്ചും റീലുകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും എന്നും സന്തോഷത്തോടെ കണ്ടിരുന്ന ഒരാളുടെ. പണ്ട് ബിസിനസ് തുടങ്ങിയ ആദ്യകാലത്ത് പലവട്ടം അദ്ദേഹവുമായി സംസാരിച്ചിട്ടുണ്ട്. ഇടത്തരം ബിൽഡർ മാത്രമാണ് കോൺഫിഡന്റ് ഗ്രൂപ്പ് ഇപ്പോഴും. ഹോണററി കോൺസുൽ എന്ന പദവിക്ക് സമ്പൂർണ ഡിപ്ലോമാറ്റിക് ഇമ്യൂണിറ്റിയില്ല. ഡിപ്ലോമാറ്റിക് പാസ്പോർട്ടും ഇവർക്കില്ല. ധനാഢ്യരായ ആളുകളുടെ ഹോബിയാണ് ചെറുകിട രാജ്യങ്ങളിൽ നിന്ന് ഹോണററി കോൺസുൽ പദവി വാങ്ങുക എന്നത്. ഒരു ഷോ എന്നതിനപ്പുറം ഒരു ഗുണവും ഇല്ല. ഓഫിസിന്റെ വാടകയോ അഞ്ചു പൈസയോ വിദേശരാജ്യം നൽകില്ല. എന്നു മാത്രമല്ല, വിദേശരാജ്യ പ്രതിനിധികൾ വരുമ്പോൾ അത്യാവശ്യം സൗകര്യം ചെയ്തുകൊടുക്കേണ്ടത് ഹോണററി കോൺസുലർമാരുടെ പണിയാണ്. ലക്ഷ്വറി കാർ വിട്ടു നൽകുക തുടങ്ങിയ പണി.

രാഷ്ട്രപതി, അല്ലെങ്കിൽ വിദേശകാര്യമന്ത്രാലയം അംഗീകരിക്കുന്നതോടെയാണ് ഹോണററി കോൺസുൽ പദവി നൽകുക. ശുപാർശ നൽകുന്നത് അതാത് രാജ്യങ്ങളായിരിക്കും. ആഭ്യന്തരവകുപ്പിന്റെ അന്വേഷണം ഇതിനു മുൻപിലുണ്ടാകും. ക്രിമിനൽ പശ്ചാത്തലമുള്ളയാൾക്ക് അത് ലഭിക്കില്ല. വാഹനത്തിൽ ഡിപ്ലോമാറ്റുകളുടെ ബ്ലു ബോർഡ് വയ്ക്കാൻ ഇവർക്ക് അനുവാദമില്ല. കോൺസുലേറ്റിന്റെ പേര് നമ്പർ പ്ലേറ്റിനു മുകളിൽ എഴുതിവയ്ക്കാൻ മാത്രമാണ് സാധാരണ അനുമതി. അപൂർവ അവസരങ്ങളിൽ സിസി ബോർഡിന് അനുമതി ചിലർക്ക് ലഭിക്കാറുമുണ്ട്. രണ്ടുകൊണ്ടും കാര്യമൊന്നുമില്ല. എയർപോർട്ടിന്റെ മുന്നിലെ പോർട്ടിക്കോയിൽ വേണമെങ്കിൽ അഞ്ചു മിനിറ്റ് എക്സ്ട്രാ വണ്ടിയിടാൻ പറ്റുമായിരിക്കും. നമ്മുടെ പൂത്ത പൈസക്കാർ നോർക്ക റൂട്ട്സിന്റെ വൈസ് ചെയർമാൻ പദവി സെക്രട്ടറി പദവിക്ക് തുല്യമാക്കി ഉത്തരവിറക്കിപ്പിച്ച് മേബാക്കിനു മുൻപിലും പിന്നിലും കേരള ഗവ. ബോർഡും വച്ചു പോകുന്ന പോലത്തെ ഒരു തമാശ മാത്രമാണ് അത്. ചില സമയത്ത് സർക്കാർ ബോർഡിന്റെ ഗമ മേബാക്കിനും റോൾസ് റോയിസിനും വലുതാണ് എന്നാണ് പൈസക്കാർ കരുതുന്നത്.

ഹോണററി കോൺസുലും ഹോണററി കോൺസുലേറ്റും വ്യത്യാസമുണ്ട്. വ്യക്തിക്ക് നൽകുന്ന പദവിയാണ് ആദ്യത്തേത്. രണ്ടാമത്തേത് ഒരു ഓഫിസിന് നൽകുന്ന പദവിയാണ്. യഥാർത്ഥ ഡിപ്ലോമാറ്റിക് ഇമ്യൂണിറ്റിയില്ലെങ്കിലും അൽപം സ്വൽപം ഇമ്യൂണിറ്റി ഇവർക്കും ലഭിക്കാറുണ്ട്. പോലീസ് ഓടിക്കയറി റെയ്ഡ് നടത്തില്ല. മിനിമം സുപ്പീരിയർ ഓഫിസറെ അറിയിച്ചതിനു മാത്രമേ അറസ്റ്റ് ഉണ്ടാകു. നിയമം അതിന്റെ വഴിക്ക് പോകട്ടെ എന്ന നിലപാടാണ് യൂറോപ്യൻ രാജ്യങ്ങൾക്കും മറ്റുമുള്ളത്. ഇന്ത്യൻ ഭാര്യയുടെ പരാതിയിൽ വിദേശ കോൺസുലിനെ ബാംഗ്ലൂരിൽ അറസ്റ്റ് ചെയ്തത് ഉദാഹരണം. കോവിഡ് സമയത്ത് ഡിപ്ലോമാറ്റിക് കൺസൈൻമെന്റിൽ നിന്ന് കള്ളുകച്ചവടവും പിന്നെ പാർട്ടിയും നടത്തിയ ഡൽഹിയിലെ ഹോണററി കോൺസുൽ പദവിക്കാരനെ അറസ്റ്റ് ചെയ്തത് മറ്റൊരു ഉദാഹരണം.

ഹോണററി കോൺസുൽമാരിലും ഉച്ഛനീചത്വം ഉണ്ട്. പ്രധാനരാജ്യങ്ങളുടെ സുപ്രധാന കാര്യങ്ങളിൽ ഇടപെടുന്ന- പ്രത്യേകിച്ചും വ്യാപാരവിഷയങ്ങളിലും മറ്റും- ഹോണററി കോൺസുൽമാർക്ക് പ്രാധാന്യം കിട്ടാറുണ്ട്. ഉഭയകക്ഷി വിഷയങ്ങളിൽ ഒരു പ്രധാന്യവുമില്ലാത്ത രാജ്യങ്ങളിലെ അലങ്കാര കോൺസുൽമാർക്ക് ഒരു വിലയുമില്ല.

കോൺസുലും കോൺസുൽ ജനറലും തമ്മിൽ വ്യത്യാസമുണ്ട്. മരിച്ച റോയ് ഹോണററി കോൺസുൽ ആണ്. അതുകൊണ്ട് അദ്ദേഹത്തിന് ഒരു ഗുണവും കിട്ടിയിട്ടുണ്ടാകില്ല. അദ്ദേഹത്തിന്റെ വിദ്യാഭ്യാസത്തെക്കുറിച്ചും മുഖ്യധാരാ മാധ്യമങ്ങളിൽ വരെ വന്ന വാർത്തകൾ തള്ളാണ്. ഫ്രാൻസിൽ നിന്ന് ഉന്നത ബിരുദം നേടി, പിന്നീട് സ്വിറ്റ്സർലൻഡിൽ നിന്നു പിഎച്ച്ഡി നേടി തുടങ്ങിയവ.അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് വരും വരെ കാത്തിരിക്കാം. മാധ്യമങ്ങൾ അടിസ്ഥാന വിവരമെങ്കിലും ശേഖരിച്ച് ആവേശം കൊള്ളുന്നതായിരിക്കും നല്ലത്. റിപ്പോർട്ടിങ്ങിൽ അൽപം സ്വൽപം ഫാക്ടും ആകാം.

എന്തായാലും ഒരുമരണത്തെ പോലും രാഷ്ട്രീയ ലാഭത്തിനായി ഉപയോ​ഗിക്കാൻ മടിയില്ലാത്ത ശവംതീനികളുടെ നിലവാരത്തിലേക്ക് തരം താഴ്ന്ന സഖാക്കളുടെ കരണമടിച്ചുള്ള അടിയാണ് സത്യം ഓരോന്നായി പുറത്ത് വരുമ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ അതുകൊണ്ടൊന്നും ഇവർ പിന്മാറുമെന്ന് ആരും കരുതേണ്ട.

Tags: cj roycpimspecial story
SendShareTweetShare

pathram desk 5

Next Post
ട്രംപ് അയഞ്ഞു,  തീരുവ18 ശതമാനമാക്കി കുറച്ചു, പിഴത്തീരുവ എടുത്തുമാറ്റും; ഒടുവിലിതാ ഇന്ത്യ- യുഎസ് വ്യാപാര കരാ‍ർ ധാരണയായി; റഷ്യൻ എണ്ണയോട് ഇന്ത്യ ബൈ പറയും?

‘എനിക്കുമുണ്ടായിരുന്നു ബലമുള്ള രണ്ട് കാലുകൾ, ഇപ്പോൾ ജനാധിപത്യത്തെ കുറിച്ച് സംസാരിക്കുന്ന സിപിഎമ്മാണോ 31 വർഷങ്ങൾക്ക് മുൻപ് എന്റെ കാലുകൾ വെട്ടിയെടുത്തത്’?… രാജ്യസഭയിൽ തന്റെ കൃത്രിമക്കാലുകൾ ഊരിയെടുത്ത് ഡെസ്കിൽ വച്ച് സി. സദാനന്ദൻ എംപി!! ‘കേരളത്തിൽ 200-ലധികം സിപിഎം പ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ട്, ആ അക്രമങ്ങളിലെ ഒരു പ്രതിയാണ് ഇപ്പോൾ സഭയിൽ ഇരിക്കുന്നത്’- സദാനന്ദനെ ചൂണ്ടിക്കാട്ടി ബ്രിട്ടാസ്

'എനിക്കുമുണ്ടായിരുന്നു ബലമുള്ള രണ്ട് കാലുകൾ, ഇപ്പോൾ ജനാധിപത്യത്തെ കുറിച്ച് സംസാരിക്കുന്ന സിപിഎമ്മാണോ 31 വർഷങ്ങൾക്ക് മുൻപ് എന്റെ കാലുകൾ വെട്ടിയെടുത്തത്'?... രാജ്യസഭയിൽ തന്റെ കൃത്രിമക്കാലുകൾ ഊരിയെടുത്ത് ഡെസ്കിൽ വച്ച് സി. സദാനന്ദൻ എംപി!! 'കേരളത്തിൽ 200-ലധികം സിപിഎം പ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ട്, ആ അക്രമങ്ങളിലെ ഒരു പ്രതിയാണ് ഇപ്പോൾ സഭയിൽ ഇരിക്കുന്നത്'- സദാനന്ദനെ ചൂണ്ടിക്കാട്ടി ബ്രിട്ടാസ്

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.