Pathram Online
  • Home
  • NEWS
    316487

    ചെയ്തത് തെറ്റായിപ്പോയി……… ഇനി ഒരിക്കലും മദ്യപിച്ച് വാഹനമോടിക്കില്ല, തെറ്റുകൾ പറ്റും. ഇനിയൊരിക്കലും എന്നെ മദ്യപിച്ച് കാണാൻ പറ്റില്ല, പ്രതികരണവുമായി അശ്വന്ത് കോക്ക്

    316484

    മന്ത്രിയെത്തുംമുമ്പേ വേദിക്ക് സമീപം ‘അപ്രതീക്ഷിത അതിഥി’; കാക്കനാട്ടെ ഹോർട്ടികോർപ്പ് ചടങ്ങിൽ ഭീമൻ ഉടുമ്പ്; പിടിക്കേണ്ട, പാവം തനിയെ കാട്ടിലേക്ക് പൊയ്ക്കോളുമെന്ന് ഉദ്യോ​ഗസ്ഥർ; പോവാൻ കൂട്ടാക്കാതെ ഉടുമ്പും, ഒടുവിൽ വനംവകുപ്പെത്തി പിടികൂടി

    316482

    പിണറായി വിജയനും എം വി ഗോവിന്ദനും പരാതി പൂഴ്ത്തി, ത്. യുവതിക്ക് നീതി ലഭിക്കണം, ഇ എന്‍ സുരേഷ് ബാബുവിനെതിരെ പൊലീസില്‍ പരാതി നല്‍കി കോണ്‍ഗ്രസ്

    316479

    മാപ്പ് പറഞ്ഞാൽ കളിക്കാം, അങ്ങനെ നിങ്ങൾ ഇന്ത്യയുടെ മാപ്പ് വാങ്ങിയിട്ട് കളത്തിലിറങ്ങണ്ട- പുച്ഛിച്ച് തള്ളി സം​ഘാ‌‌ടകർ!! പാക്കിസ്ഥാൻ ടീം ലെജൻഡ്സ് ടൂർണമെന്റിൽ നിന്ന് പിന്മാറി, തുടക്കമിട്ടത് പഹൽ​ഗാം ഭീകരാക്രണം

    316477

    കൂട്ടബലാത്സം​ഗത്തിനിരയായ യുവതിയെ ഏറ്റവും കൂടുതൽ ഉപദ്രവിച്ചത് കൂട്ടത്തിലുണ്ടായിരുന്ന വയനാട് സ്വദേശിനി അമ്മു… ബിയറും ഐസ്ക്രീമും നൽകി, ബോധം വന്നപ്പോഴാണ് പീഡിപ്പിക്കപ്പെട്ടത് അറിയുന്നത്, പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി, ഫോണിന്റെ ലോക്ക് മാറ്റിച്ചു- റൂമിലേക്ക് കൂടുതൽപ്പേരെ വിട്ടതോടെ അടുത്തുകിടന്ന ബിയർ ബോട്ടിൽ പൊട്ടിച്ച് ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി,

  • CINEMA
    316405

    തണ്ണീർമത്തൻ ദിനങ്ങൾ’ക്ക് ശേഷം ഷെബിൻ ബെക്കറും ജോമോൻ ടി ജോണും ഒന്നിക്കുന്ന ‘പാലപ്പൂ’ ചിത്രീകരണം പൂജയോടെ ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതൻ, ബേബി ജീൻ, സിജു സണ്ണി എന്നിവർ പ്രധാന വേഷങ്ങളിൽ

    316354

    ‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

    316269

    ‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ മന്ത്രി മോൻസ് ജോസഫ് കൊച്ചിയിൽ റിലീസ് ചെയ്തു; ചിത്രം 9 ന് തിയേറ്ററിലെത്തും

  • CRIME
  • SPORTS

    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316465

     ഇഖാമ കാലാവധി കഴിഞ്ഞു, പാസ്‌പോർട്ടും നഷ്ടപ്പെട്ടു, ഇടയ്ക്ക് വീട്ടുകാരുമായി തെറ്റിദ്ധാരണ… 18 വർഷമായി ഉറ്റവരെ കാണാനാതാകാതെ മൻസൂർ, ഒടുവിൽ എല്ലാം ശരിയായി നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ ബാക്കിനിൽക്കെ കാൻസർ ആ ജീവനെടുത്തു, കല്ലകുറിച്ചി സ്വദേശിക്ക് ഇനി റിയാദിൽത്തന്നെ വിശ്രമം

    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

ഒരു റിക്ഷയ്ക്ക് പോലും വകയില്ലാത്ത വിമതരെ കൊണ്ടുപോകാൻ ചാർട്ടേഡ് വിമാനങ്ങൾ വരെ തയാർ!! മറുകണ്ടം ചാടാൻ തയാറായി 6 എംപിമാർ, തലയൊന്നിന് 15 കോടി!! എംപിമാരെ റാഞ്ചാൻ ഷിൻഡേ പക്ഷത്തിന്റെ നീക്കം, പാർട്ടികളെ ഭിന്നിപ്പിക്കുന്ന ബിജെപി പ്രവണത ജനാധിപത്യത്തിന് ഭീഷണി- സഞ്ജയ് റാവുത്ത്, പാർട്ടിയോട് കൂറുള്ളവർ മാത്രം കൂടെനിന്നാൽ മതി, ആരേയും നിർബന്ധിക്കില്ല- താക്കറെ

by pathram desk 5
June 17, 2026
A A

Share on WhatsAppShare on FacebookShare on TwitterShare on Telegram

മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ 2022നു ശേഷം വലിയ കലഹ സൂചനകൾ ഉയരുന്നതായി റിപ്പോർട്ട്. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയിൽ (യുബിടി) നിന്ന് പാർലമെന്റ് അംഗങ്ങളെ പണംനൽകി വിലയ്ക്കെടുക്കാൻ നീക്കം നടക്കുന്നുവെന്ന് രാജ്യസഭാ എം.പി സഞ്ജയ് റാവുത്ത് ആരോപിച്ചു. ഓരോ എംപിക്കും 15 കോടി രൂപ വീതം ഷിൻഡേപക്ഷം വാഗ്ദാനംചെയ്തിട്ടുണ്ടെന്നും രാഷ്ട്രീയ ധാർമ്മികതയ്ക്ക് നിരക്കാത്തതും അറപ്പുളവാക്കുന്നതുമായ നീക്കങ്ങളാണ് മഹാരാഷ്ട്രയിൽ നടക്കുന്നതെന്നും അദ്ദേഹം എക്സിൽ കുറിച്ചു. ഇത്തരത്തിൽ 9ൽ 6 എംപിമാർ മറുകണ്ടം ചാടാൻ തയാറായി നിൽക്കുന്നുവെന്നാണ് റാവുത്തിന്റെ ആരോപണം.

മാത്രമല്ല എംപിമാരെ ചാക്കിട്ടുപിടിക്കാൻ ചാർട്ടേഡ് വിമാനങ്ങൾവരെ ഉപയോഗിക്കുന്നെന്ന മറ്റൊരു ആരോപണവും സഞ്ജയ് റാവുത്ത് ഉന്നയിച്ചിട്ടുണ്ട്. നന്ദേഡ് വിമാനത്താവളത്തിൽനിന്ന് രണ്ട് എംപിമാരെ കൊണ്ടുപോകാനായി സ്വകാര്യ വിമാനം അയച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു റിക്ഷായാത്രയ്ക്ക് പോലും വകയില്ലാത്തവരായിരുന്നു ഈ വിമതർ എന്നും, ഇപ്പോൾ ഈ കാണുന്ന വിമാനങ്ങളിൽ പോകാൻ ഇവരെ കരുത്തരാക്കിയത് താക്കറെ എന്ന പേരിന്റെ കരുത്തിലാണെന്നും റാവുത്ത് പരിഹസിച്ചു. അതേസമയം ബിജെപിയും ഷിന്ദേ പക്ഷവും പണം വാഗ്ദാനം ചെയ്താലും ബാലാസാഹേബ് താക്കറെയുടെ പ്രത്യയശാസ്ത്രത്തിൽ ഉറച്ചുനിൽക്കുന്നവർ കൂറുമാറില്ലെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

നിലവിൽ 9 ൽ ആറ് എംപിമാർ മുഖ്യമന്ത്രി ഏകനാഥ് ഷിന്ദേയുടെ നേതൃത്വത്തിലുള്ള ശിവസേനയുമായി സമ്പർക്കം പുലർത്തുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സഞ്ജയ് ദിന പാട്ടീൽ, സഞ്ജയ് ദേശ്മുഖ്, നാഗേഷ് പാട്ടീൽ അഷ്ടിക്കർ, ഓംരാജെ നിംബാൽക്കർ, ഭാവുസാഹേബ് വക്ചൗരെ, സഞ്ജയ് ജാദവ് എന്നിവരാണ് ഈ പട്ടികയിലുള്ളത്. ഇതിനുപുറമെ രാജാഭൗ വാജെയും ഇവർക്കൊപ്പം ചേർന്നേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്.

Related Post

ചെയ്തത് തെറ്റായിപ്പോയി……… ഇനി ഒരിക്കലും മദ്യപിച്ച് വാഹനമോടിക്കില്ല, തെറ്റുകൾ പറ്റും. ഇനിയൊരിക്കലും എന്നെ മദ്യപിച്ച് കാണാൻ പറ്റില്ല, പ്രതികരണവുമായി അശ്വന്ത് കോക്ക്

ചെയ്തത് തെറ്റായിപ്പോയി……… ഇനി ഒരിക്കലും മദ്യപിച്ച് വാഹനമോടിക്കില്ല, തെറ്റുകൾ പറ്റും. ഇനിയൊരിക്കലും എന്നെ മദ്യപിച്ച് കാണാൻ പറ്റില്ല, പ്രതികരണവുമായി അശ്വന്ത് കോക്ക്

October 6, 2026
മന്ത്രിയെത്തുംമുമ്പേ വേദിക്ക് സമീപം ‘അപ്രതീക്ഷിത അതിഥി’; കാക്കനാട്ടെ ഹോർട്ടികോർപ്പ് ചടങ്ങിൽ ഭീമൻ ഉടുമ്പ്; പിടിക്കേണ്ട, പാവം തനിയെ കാട്ടിലേക്ക് പൊയ്ക്കോളുമെന്ന് ഉദ്യോ​ഗസ്ഥർ; പോവാൻ കൂട്ടാക്കാതെ ഉടുമ്പും, ഒടുവിൽ വനംവകുപ്പെത്തി പിടികൂടി

മന്ത്രിയെത്തുംമുമ്പേ വേദിക്ക് സമീപം ‘അപ്രതീക്ഷിത അതിഥി’; കാക്കനാട്ടെ ഹോർട്ടികോർപ്പ് ചടങ്ങിൽ ഭീമൻ ഉടുമ്പ്; പിടിക്കേണ്ട, പാവം തനിയെ കാട്ടിലേക്ക് പൊയ്ക്കോളുമെന്ന് ഉദ്യോ​ഗസ്ഥർ; പോവാൻ കൂട്ടാക്കാതെ ഉടുമ്പും, ഒടുവിൽ വനംവകുപ്പെത്തി പിടികൂടി

October 6, 2026
‘ഡിജിറ്റൽ തെളിവുകളോടെ യുവതിയുടെ പരാതി’; ഇ.എൻ. സുരേഷ് ബാബുവിനെതിരെ കൂടുതൽ നടപടിക്ക് സാധ്യത, ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയത് ആദ്യനടപടിയെന്ന് സൂചന

പിണറായി വിജയനും എം വി ഗോവിന്ദനും പരാതി പൂഴ്ത്തി, ത്. യുവതിക്ക് നീതി ലഭിക്കണം, ഇ എന്‍ സുരേഷ് ബാബുവിനെതിരെ പൊലീസില്‍ പരാതി നല്‍കി കോണ്‍ഗ്രസ്

October 6, 2026
മാപ്പ് പറഞ്ഞാൽ കളിക്കാം, അങ്ങനെ നിങ്ങൾ ഇന്ത്യയുടെ മാപ്പ് വാങ്ങിയിട്ട് കളത്തിലിറങ്ങണ്ട- പുച്ഛിച്ച് തള്ളി സം​ഘാ‌‌ടകർ!! പാക്കിസ്ഥാൻ ടീം ലെജൻഡ്സ് ടൂർണമെന്റിൽ നിന്ന് പിന്മാറി, തുടക്കമിട്ടത് പഹൽ​ഗാം ഭീകരാക്രണം

മാപ്പ് പറഞ്ഞാൽ കളിക്കാം, അങ്ങനെ നിങ്ങൾ ഇന്ത്യയുടെ മാപ്പ് വാങ്ങിയിട്ട് കളത്തിലിറങ്ങണ്ട- പുച്ഛിച്ച് തള്ളി സം​ഘാ‌‌ടകർ!! പാക്കിസ്ഥാൻ ടീം ലെജൻഡ്സ് ടൂർണമെന്റിൽ നിന്ന് പിന്മാറി, തുടക്കമിട്ടത് പഹൽ​ഗാം ഭീകരാക്രണം

October 6, 2026

ഇതിനിടെ ഉദ്ധവ് താക്കറെ തന്റെ വസതിയിൽ വിളിച്ച യോഗത്തിൽനിന്ന് അഞ്ച് എംപിമാർ വിട്ടുനിന്നത് ഈ സംശയങ്ങൾക്ക് ആക്കംകൂട്ടി. ആദിത്യ താക്കറെയുടെ ജന്മദിനാഘോഷങ്ങളിൽനിന്ന് ഇതേ അഞ്ച് എംപിമാർ വിട്ടുനിന്നിരുന്നു. വിമത എംപിമാർ ഡൽഹിയിൽ ഏകനാഥ് ഷിൻഡേയുടെ മകനും എംപിയുമായ ശ്രീകാന്ത് ഷിന്ദേയുടെ വസതിയിൽവെച്ച് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതായും വിവരമുണ്ട്. ഇവർ ലോക്‌സഭാ സ്പീക്കർ ഓം ബിർളയെ കണ്ട് പ്രത്യേക ഗ്രൂപ്പായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകാനാണ് സാധ്യത. ഇതിനുശേഷം ഇവർ ഷിൻഡേ പക്ഷവുമായി ലയിച്ചേക്കും.

കൂടാതെ പാർലമെന്റിന്റെ മഴക്കാല സമ്മേളനത്തിന് മുൻപായി തൃണമൂൽ മാതൃകയിൽ ഉദ്ധവിന്റെ പാർട്ടിയിൽനിന്ന് എംപിമാർ എൻഡിഎ ക്യാമ്പിലേക്ക് മാറിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതേക്കുറിച്ച് കൂടുതൽ കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാവില്ലെന്നും ഏക്നാഥ് ഷിൻ‍ഡേ പക്ഷത്തെ നേതാവും എംഎൽസിയുമായ കൃപാൽ തുമാനെ പറഞ്ഞു. അതേസമയം വിമത നീക്കം കണ്ടറിഞ്ഞ് ഉദ്ധവ് ഞായറാഴ്ച എംപിമാരുടെ യോഗം വിളിച്ചുകൂട്ടിയിരുന്നു. അവരിൽ നാലുപേർ മാത്രമാണെത്തിയത്. മറ്റുള്ളവർ ഓൺലൈനിലൂടെ പങ്കെടുക്കുകയായിരുന്നു.

പാർട്ടിയോട് കൂറുപുലർത്തുന്നവർ മാത്രം കൂടെനിന്നാൽ മതിയെന്നും ആരേയും നിർബന്ധിച്ച് നിർത്താൻ ആഗ്രഹിക്കുന്നില്ലെന്നും യോഗത്തിൽ ഉദ്ധവ് താക്കറേ പറഞ്ഞു. 2022-ൽ ഷിൻഡേ നടത്തിയ നീക്കം താൻ അറിഞ്ഞിരുന്നെന്നും ഉദ്ധവ് യോഗത്തിൽ വെളിപ്പെടുത്തിയിരുന്നു. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, പാർട്ടികളെ ഭിന്നിപ്പിക്കുന്ന ബിജെപി പ്രവണത ജനാധിപത്യത്തിന് ഭീഷണിയാണെന്ന് സഞ്ജയ് റാവുത്ത് പറഞ്ഞു.

‘വിവാഹമോചനക്കേസുകൾ വർദ്ധിക്കുന്നതിനു പിന്നിലെ വില്ലൻ മൊബൈൽ ഫോൺ‍; വർഷങ്ങളായി കണ്ടും കേട്ടുമുള്ള അനുഭവത്തിൽ നിന്നും പറയുന്നതാണിത്’: മദ്രാസ് ഹൈക്കോടതി ജഡ്ജി

Tags: allegationsanjay-raut-mp
SendShareTweetShare

pathram desk 5

Next Post
മലയാള സിനിമയിലേക്ക് പുതിയൊരു സംവിധായിക  കൂടി; വർഷ വാസുദേവ് – മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ” ആഗോള റിലീസ് ജൂൺ 19 ന്,

മലയാള സിനിമയിലേക്ക് പുതിയൊരു സംവിധായിക കൂടി; വർഷ വാസുദേവ് - മധുബാല- ഇന്ദ്രൻസ് ചിത്രം "ചിന്ന ചിന്ന ആസൈ" ആഗോള റിലീസ് ജൂൺ 19 ന്,

‘മുത്തശ്ശി പരാതിപ്പെട്ടിട്ട് എന്തുകൊണ്ട് കേസ് രജിസ്റ്റർ ചെയ്തില്ല? കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട വിശദീകരണ റിപ്പോർട്ട്  ഒരാഴ്ചയ്ക്കകം മുദ്രവച്ച കവറിൽ സമർപ്പിക്കണം’- നെടുമങ്ങാട് ഒന്നര വയസ്സുകാരൻ കൊല്ലപ്പെട്ടതിൽ സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി

'മുത്തശ്ശി പരാതിപ്പെട്ടിട്ട് എന്തുകൊണ്ട് കേസ് രജിസ്റ്റർ ചെയ്തില്ല? കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട വിശദീകരണ റിപ്പോർട്ട് ഒരാഴ്ചയ്ക്കകം മുദ്രവച്ച കവറിൽ സമർപ്പിക്കണം'- നെടുമങ്ങാട് ഒന്നര വയസ്സുകാരൻ കൊല്ലപ്പെട്ടതിൽ സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.