BREAKING NEWS ഒരു റിക്ഷയ്ക്ക് പോലും വകയില്ലാത്ത വിമതരെ കൊണ്ടുപോകാൻ ചാർട്ടേഡ് വിമാനങ്ങൾ വരെ തയാർ!! മറുകണ്ടം ചാടാൻ തയാറായി 6 എംപിമാർ, തലയൊന്നിന് 15 കോടി!! എംപിമാരെ റാഞ്ചാൻ ഷിൻഡേ പക്ഷത്തിന്റെ നീക്കം, പാർട്ടികളെ ഭിന്നിപ്പിക്കുന്ന ബിജെപി പ്രവണത ജനാധിപത്യത്തിന് ഭീഷണി- സഞ്ജയ് റാവുത്ത്, പാർട്ടിയോട് കൂറുള്ളവർ മാത്രം കൂടെനിന്നാൽ മതി, ആരേയും നിർബന്ധിക്കില്ല- താക്കറെ by pathram desk 5 June 17, 2026