BREAKING NEWS

ഭർത്താവും വനിതാ എസ്ഐയുമായുള്ള ബന്ധം ചോദ്യംചെയ്ത യുവതിക്ക് മർദ്ദനം… സ്ത്രീധന പീഡന പരാതിയിൽ വർക്കല എസ്ഐക്കു സസ്പെൻഷൻ, കേസിൽ രണ്ടാം പ്രതിയായ വനിതാ എസ്ഐയെ സ്ഥലം മാറ്റിയത് രണ്ടു ദിവസം മുൻപ്

· · 1 min read
Share: Copied!

കൊ​ല്ലം: ഭാ​ര്യ​യു​ടെ സ്ത്രീ​ധ​ന പീ​ഡ​ന പ​രാ​തി​യി​ൽ വ​ർ​ക്ക​ല സ്റ്റേ​ഷ​നി​ലെ സ​ബ് ഇ​ൻ​സ്പ​ക്ട​റെ സ​സ്പെ​ൻ​ഡ് ചെയ്തു. കൊ​ല്ലം പ​ര​വൂ​ർ സ്വ​ദേ​ശി​നി​യു​ടെ പ​രാ​തി​യിൽ വ​ർ​ക്ക​ല എ​സ്ഐ എ​സ് അ​ഭി​ഷേ​കി​നെയാണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ൻറെ അ​ടി​സ്ഥാ​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഡി​ഐ​ജി അ​ജി​താ​ബീ​ഗ​മാണ് അഭിഷേകിനെതിരെ ന​ട​പ​ടിയെടുത്തത്. ഭ​ർ​ത്താ​വും വ​നി​ത എ​സ്ഐ​യു​മാ​യു​ള്ള ബ​ന്ധം ചോ​ദ്യം ചെ​യ്ത​തി​ൻറെ പേ​രി​ൽ തനിക്ക് മ​ർ​ദ​ന​മേ​റ്റെ​ന്നും യു​വ​തി പ​രാ​തി​യി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

കേ​സി​ൽ ര​ണ്ടാം പ്ര​തി​യാ​യ വ​നി​താ എ​സ്ഐ​യെ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കൊ​ല്ല​ത്ത് നി​ന്ന് സ്ഥ​ലം മാ​റ്റി​യ​ത്. യു​വ​തി​യു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് എ​സ്ഐ​ക്കെ​തി​രെ ന​ട​പ​ടി. എ​സ്ഐ അ​ഭി​ഷേ​കി​ൻറെ പെ​രു​മാ​റ്റ​ദൂ​ഷ്യം സേ​ന​യ്ക്ക് അ​വ​മ​തി​പ്പ് ഉ​ണ്ടാ​ക്കു​ന്ന​താ​ണെ​ന്നും അ​ത് അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്നും സ​സ്പെ​ൻ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

യു​വ​തി​യു​ടെ പ​രാ​തി​യി​ൽ പ​ര​വൂ​ർ പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ് ഇ​പ്പോ​ൾ ക്രൈം​ബ്രാ​ഞ്ചാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ജാ​മ്യ​മി​ല്ലാ വ​കു​പ്പ് ചു​മ​ത്തി കേ​സെ​ടു​ത്തെ​ങ്കി​ലും പ്ര​തി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി ഉ​ണ്ടാ​കാ​തെ വ​ന്ന​പ്പോ​ൾ യു​വ​തി മു​ഖ്യ​മ​ന്ത്രി​ക്ക് ഉ​ൾ​പ്പെ​ടെ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

കറങ്ങി നടക്കാതെ വീട്ടിൽ പോകാൻ വിദ്യാർഥിയോട് എസ്ഐ, ഇതു ചോദിക്കാൻ താനാരാന്നു ചോദിച്ച പ്ലസ്ടു വിദ്യാർഥി എസ്ഐയെ കുഴുത്തിനുപിടിച്ച് നിലത്തിട്ടടിച്ചു, പരുക്കേറ്റ എസ്ഐ ചികിത്സ തേടി

പോക്സോ കേസ് അതിജീവിത, 19 കാരി പെൺകുട്ടിയുടെ കഴുത്തിൽ കയർ മുറുക്കി പരുക്കേറ്റ പാടുകൾ, കയ്യിലുണ്ടായ മുറുവുകളിൽ ഉറുമ്പരിക്കുന്നു, കണ്ടെത്തിയത് അർദ്ധ ന​ഗ്നയിയായി, പെൺകുട്ടിയുടെ നില അതീവ ​ഗുരുതരം… സംഭവത്തിൽ ആൺസുഹൃത്ത് കസ്റ്റഡിയിൽ, ഇയാൾ തല്ലുകേസ് പ്രതിയെന്ന് പോലീസ്

BREAKING NEWS
പാചകത്തിനിടെ ഗ്യാസ് സ്റ്റൗവിലെ ഗ്ലാസ് പൊട്ടിത്തെറിച്ചു; കുക്കർ തെറിച്ചുവീണു; യുവതിക്ക് ഗുരുതര പരിക്ക്; സംഭവം വയനാട് മീനങ്ങാടിയിൽ
27 Oct 2026
BREAKING NEWS
പ്രതികളിലൊരാൾക്ക് അപസ്മാരം ബാധിച്ചതായി അഭിനയിച്ചു, പിന്നാലെ സഹായിക്കാനെത്തിയ ജയിൽ ഉദ്യോ​ഗസ്ഥനെ ആക്രമിച്ചു!! തേനിയിൽ 17 തടവുകാർ ജയിൽചാടി; ഒരാൾ പിടിയിൽ, 16 പേർക്കായി അതിർത്തി കേന്ദ്രീകരിച്ച് വ്യാപക തിരച്ചിൽ
27 Oct 2026
BREAKING NEWS
ഒരു ആവേശത്തിൽ ഭാര്യ വീഡിയോ ഇട്ടു, മുതല ഇറച്ചി കഴിക്കുന്ന ദൃശ്യങ്ങൾ വൈറൽ! ന​ഗരസഭാ ഉദ്യോ​ഗസ്ഥനായ ഭർത്താവ് പെട്ടു!! കാരണം കാണിക്കൽ നോട്ടീസ്; പണി തെറിക്കുമോ?
27 Oct 2026
BREAKING NEWS
ശ്മശാനത്തിലെ കുഴികൾ മാന്തി ശവശരീരാവശിഷ്ടങ്ങൾ കടത്തി; മെഡിക്കൽ കോളജുകളിൽ വിൽപ്പന, പ്രതിഫലം 2,000 മുതൽ 3,000 രൂപ വരെ; മൂന്നുപേർ പിടിയിൽ
27 Oct 2026