BREAKING NEWS

പതിനഞ്ചുകാരിയെ വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ച് ​ഗർഭിണിയാക്കി, 19 കാരൻ അറസ്റ്റിൽ, ആദ്യം മൊഴി നൽകാൻ മടിച്ച പെൺകുട്ടി വഴങ്ങിയത് കൗൺസി​ലിം​ഗിന് ശേഷം

· · 1 min read
Share: Copied!

പ​ത്ത​നം​തി​ട്ട: പ​തി​ന​ഞ്ചു​കാ​രി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ 19 കാരൻ അ​റ​സ്റ്റി​ൽ. കൊ​ല്ല​മു​ള ചാ​ത്ത​ൻ​ത​റ കു​റു​മ്പ​ൻ​മൂ​ഴി പു​ല്ലു​പാ​റ​ക്ക​ൽ വീ​ട്ടി​ൽ ജി​ത്തു പ്ര​കാ​ശ് (19) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കഴിഞ്ഞ സെ​പ്റ്റം​ബ​ർ 22 ന് ​കു​ട്ടി​യു​ടെ വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ൽ വ​ച്ചാണ് ഇ​യാ​ൾ പ​തി​ന​ഞ്ചു​കാ​രി​യെ പീ​ഡി​പ്പി​ച്ച​ത്. പി​ന്നീ​ട് ഒക്ടോബറിലും വീട്ടിലെത്തി പീ​ഡി​പ്പി​ച്ചു. തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി ഗ​ർ​ഭി​ണി​യാ​യി. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വെ​ച്ചൂ​ച്ചി​റ പോ​ലീ​സി​ന് സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​ത്.

വേലി തന്നെ വിളവ് തിന്നുന്നു… വനിതാ എസ്ഐയുമായുള്ള ബന്ധം ചോദ്യംചെയ്ത യുവതിക്ക് മർദ്ദനം… സ്ത്രീധനപീഡന പരാതിയിൽ വർക്കല എസ്ഐക്കു സസ്പെൻഷൻ, കേസിൽ രണ്ടാം പ്രതിയായ വനിതാ എസ്ഐയെ സ്ഥലം മാറ്റിയത് രണ്ടു ദിവസം മുൻപ്

ആദ്യം മൊ​ഴി​യെ​ടു​ക്കാ​ൻ പോലീസ് ശ്ര​മി​ച്ചെ​ങ്കി​ലും പെ​ൺ​കു​ട്ടി വി​സ​മ്മ​തി​ച്ചു. പി​ന്നീ​ട് കൗ​ൺ​സി​ലിം​ഗി​ന് വി​ധേ​യ​യാ​ക്കി​യ​തി​ന് ശേ​ഷ​മാ​ണ് കു​ട്ടി മൊ​ഴി ന​ൽ​കി​യ​ത്. ശി​ശു​സൗ​ഹൃ​ദ ഇ​ട​ത്തി​ൽ വ​ച്ച് വി​ശ​ദ​മാ​യി മൊ​ഴി​യെ​ടു​ത്ത പോ​ലീ​സ്, ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി വിജി വി​നോ​ദ് കു​മാ​റി​ൻറെ നി​ർ​ദേ​ശ​പ്ര​കാ​രം രാ​ത്രി ത​ന്നെ ഇ​യാ​ളെ കു​റു​മ്പ​ൻ​മൂ​ഴി​യി​ൽ നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​പ്പോ​ൾ യു​വാ​വ് കു​റ്റം സ​മ്മ​തി​ച്ചു, പി​ന്നീ​ട് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. മ​റ്റ് നി​യ​മ​ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

പോക്സോ കേസ് അതിജീവിത, 19 കാരി പെൺകുട്ടിയുടെ കഴുത്തിൽ കയർ മുറുക്കി പരുക്കേറ്റ പാടുകൾ, കയ്യിലുണ്ടായ മുറുവുകളിൽ ഉറുമ്പരിക്കുന്നു, കണ്ടെത്തിയത് അർദ്ധ ന​ഗ്നയിയായി, പെൺകുട്ടിയുടെ നില അതീവ ​ഗുരുതരം… സംഭവത്തിൽ ആൺസുഹൃത്ത് കസ്റ്റഡിയിൽ, ഇയാൾ തല്ലുകേസ് പ്രതിയെന്ന് പോലീസ്

BREAKING NEWS
പാചകത്തിനിടെ ഗ്യാസ് സ്റ്റൗവിലെ ഗ്ലാസ് പൊട്ടിത്തെറിച്ചു; കുക്കർ തെറിച്ചുവീണു; യുവതിക്ക് ഗുരുതര പരിക്ക്; സംഭവം വയനാട് മീനങ്ങാടിയിൽ
27 Oct 2026
BREAKING NEWS
പ്രതികളിലൊരാൾക്ക് അപസ്മാരം ബാധിച്ചതായി അഭിനയിച്ചു, പിന്നാലെ സഹായിക്കാനെത്തിയ ജയിൽ ഉദ്യോ​ഗസ്ഥനെ ആക്രമിച്ചു!! തേനിയിൽ 17 തടവുകാർ ജയിൽചാടി; ഒരാൾ പിടിയിൽ, 16 പേർക്കായി അതിർത്തി കേന്ദ്രീകരിച്ച് വ്യാപക തിരച്ചിൽ
27 Oct 2026
BREAKING NEWS
ഒരു ആവേശത്തിൽ ഭാര്യ വീഡിയോ ഇട്ടു, മുതല ഇറച്ചി കഴിക്കുന്ന ദൃശ്യങ്ങൾ വൈറൽ! ന​ഗരസഭാ ഉദ്യോ​ഗസ്ഥനായ ഭർത്താവ് പെട്ടു!! കാരണം കാണിക്കൽ നോട്ടീസ്; പണി തെറിക്കുമോ?
27 Oct 2026
BREAKING NEWS
ശ്മശാനത്തിലെ കുഴികൾ മാന്തി ശവശരീരാവശിഷ്ടങ്ങൾ കടത്തി; മെഡിക്കൽ കോളജുകളിൽ വിൽപ്പന, പ്രതിഫലം 2,000 മുതൽ 3,000 രൂപ വരെ; മൂന്നുപേർ പിടിയിൽ
27 Oct 2026