കണ്ണും മനസും ആറ്റുകാലമ്മയിലർപ്പിച്ച് പ്രാർഥനകളോടെ പൊങ്കാല അടുപ്പിൽ തീ പകർന്നു ഭക്തർ, പൊങ്കാല നിവേദ്യം ഉച്ചയ്ക്ക് 1.15ന്
തിരുവനന്തപുരം: കണ്ണും മനസും ആറ്റുകാലമ്മയിലർപ്പിച്ച് പ്രാർഥനകളോടെ പൊങ്കാല അടുപ്പിൽ തീ പകർന്നു ഭക്തർ. ആദി പരാശക്തിയായ ആറ്റുകാലമ്മയ്ക്കു മുന്നിൽ നോവും നിറവുകളും സമർപ്പിച്ച് ആത്മ സായൂജ്യമടയുന്ന ആറ്റുകാൽ ...




