അടുത്ത കാലത്ത് പുറത്തിറങ്ങിയ വയലൻസ് സിനിമകളായ മാർക്കോ, ആർഡിഎക്സ് പോലുള്ള സിനിമകൾ നിരോധിക്കണമെന്ന് ആർപ്പുവിളിക്കുന്നവർ ആദ്യം തിരുത്തേണ്ടത് അതിന്റെ മൂലകാരണത്തേയല്ലേ? ഡോ. ഫാറൂൺ എം പിള്ളെയുടെ വിലയിരുത്തൽ കൂടുതൽ അറിയാൻ വീഡിയോ ലിങ്കിൽ ക്ലിക്ക് ചെയ്യുക…
‘മാർക്കോ’ എരി തീയിൽ എണ്ണ ആണെങ്കിൽ ആദ്യം കെടുത്തേണ്ടത് എരി തീ അല്ലേ…? സിനിമകൾ ജനങ്ങളെ ഏങ്ങനെയൊക്കെ സ്വാധീനിക്കാം…- വീഡിയോ
YOU MAY ALSO LIKE
BREAKING NEWS
ഇരയ്ക്ക് നീതി ഉറപ്പാക്കേണ്ടവർ തന്നെ വേട്ടക്കാർക്ക് കാവലൊരുക്കുന്നു, ജഡ്ജിയുടെ മകനായതുകൊണ്ട് നിയമം മാറ്റി എഴുതാൻ പോലീസിന് ആരാണ് അധികാരം കൊടുത്തത്? പൊലീസ് അകമ്പടി സേവകരായി അധഃപതിപ്പിക്കരുത്- പിണറായി വിജയന്‍
BREAKING NEWS
ചേരാനല്ലൂർ വാഹനാപകടം; ആദ്യം മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്; കൂടുതൽ തെളിവുകൾ ലഭ്യമായതോടെയാണ് തുടർനടപടികൾ സ്വീകരിച്ചതെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ; അന്വേഷണം ക്രൈം ബ്രാഞ്ചിന്
BREAKING NEWS
"വിരമിച്ച പട്ടാളക്കാർക്ക് പട്ടി വിലയാണ്, അഴുക്ക ചെറുക്കൻ", ശാന്തിവിള ദിനേശിനെതിരെ മേജർ രവി, പരാതിയുമായി എക്‌സ് സർവീസ്‌മെൻ സംഘടന
BREAKING NEWS
‘ഹലോ,സൈബർ സെല്ലിൽ നിന്നാണ്; നിങ്ങൾ സെക്സ് വീഡിയോകൾ കാണുന്നയാളാണല്ലോ; അറസ്റ്റ് ചെയ്യും’ എന്ന് പറഞ്ഞ് ഭീഷണി; കൗൺസിലിംഗിന്റെ ഭാഗമാണെന്ന് പറഞ്ഞ് യുവതിയെക്കൊണ്ട് നഗ്‌നവീഡിയോകൾ അയപ്പിച്ചു, പരാതി, പ്രതി പിടിയിൽ