‘ശബരിമല നടയിൽ’ എന്ന മ്യൂസിക്കൽ വീഡിയോയിലൂടെ കേരളത്തിന്റെ എഡിജിപി എസ് ശ്രീജിത്ത് ഗായകനാകുന്നു
സന്നിധാനം: ഈ മണ്ഡലകാലത്ത് ശബരിമലയുടെ ചുമതലയുള്ള എഡിജിപി ശ്രീ.എസ് ശ്രീജിത്ത് ഐപിഎസ് ആലപിച്ച ഗാനമാണ് പുറത്തിറങ്ങുന്നത്. യുവ സംഗീത സംവിധായകനായ പ്രശാന്ത് മോഹൻ എം പി യാണ് ...




