‘പാക് ടീമിൽ കളിക്കുമ്പോൾ എനിക്ക് ധാരാളം വിവേചനം നേരിടേണ്ടിവന്നു, എന്റെ കരിയർ നശിപ്പിക്കപ്പെട്ടു, ഷാഹിദ് അഫ്രീദി മതംമാറാൻ നിരന്തരം നിർബന്ധിച്ചുകൊണ്ടിരുന്നു, തന്റെ കൂടെ ഭക്ഷണം പോലും കഴിക്കില്ലായിരുന്നു, ഇൻസമാമും അക്തറും തന്നെ പിന്തുണച്ചു’- ഡാനിഷ് കനേരിയ
ഇസ്ലാമാബാദ്: പാകിസ്താനിൽ കളിക്കുമ്പോൾ മുൻ പാകിസ്താൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി നിരവധി തവണ തന്നോട് മതംമാറാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി മുൻ ലെഗ് സ്പിന്നർ ഡാനിഷ് കനേരിയ. വാഷിങ്ടൺ ...




