‘പ്രോജക്ട് സീറോ’യിൽ കുടുങ്ങിയത് ചേർത്തല ഡിവൈഎസ്പി!! മാലിന്യം നീക്കം ചെയ്യുന്ന വാഹനം വിട്ടുകൊടുക്കുന്നതിന് കൈക്കൂലിയായി ആവശ്യപ്പെട്ടത് രണ്ട് ലക്ഷം, 50000 ആയി പാർട്ടിയെത്തിയതിനു പിന്നാലെ വിജിലൻസും, രണ്ടാം നിലയിലെ മേൽക്കൂര പൊളിച്ച് ചാടി രക്ഷപ്പെടാൻ ശ്രമിച്ച ഡിവൈഎസ്പിയെ ഓടിച്ചിട്ട് പിടികൂടി
ചേർത്തല: ആഭ്യന്തര മന്ത്രിയുടെ പ്രൊജക്ട് സീറോയിൽ പെട്ടത് ആലപ്പുഴ ചേർത്തല ഡിവൈഎസ്പി. കൈക്കൂലി വാങ്ങുന്നതിനിടെ ചേർത്തല ഡിവൈഎസ്പി അനിൽകുമാറിനെ വിജിലൻസ് ഓടിച്ചിട്ട് പിടികൂടി. മാലിന്യം നീക്കം ചെയ്യുന്ന...




