അടുത്ത കളി കാണാൻ വരുന്നവരുടെ ശ്രദ്ധയ്ക്ക്, സ്വന്തം തല സുരക്ഷിതമാക്കാൻ ഒരു ഹെൽമറ്റ് കയ്യിൽ കരുതിക്കോളു … എട്ടുംപൊട്ടും തിരിയാത്ത കൊച്ചാ കളത്തിൽ!! സൂര്യവംശിയുടെ ബാറ്റിംഗ് താണ്ഡവം, ആർച്ചറുടെ മൂർച്ചയുള്ള ബോളിങ്…സൺറൈസേഴ്സ് എരിഞ്ഞടങ്ങി, റോയൽസിന് 47 റൺസിന്റെ ജയം!! രണ്ടാം ക്വാളിഫയറിൽ ഗുജറാത്തിനെതിരെ
ഇന്ത്യൻ പ്രീമിയർ ലീഗ് എലിമിനേറ്റർ പോരാട്ടത്തിനിടെ സൺറൈസേഴ്സ് ഹൈദരാബാദിന്റെ ബോളർമാരെ കണ്ടാൽ ഇത്തവണ പാവം തോന്നുമായിരുന്നു. എങ്ങനെ ബോളെറിഞ്ഞാലും വിശ്രമിക്കുക ഗ്യാലറിയിൽ. ക്രിസ് ഗെയ്ലിന്റെ 14 വർഷത്തെ...



