അമ്മയുടെ ദോഷം തീർത്ത് കുടുംബം രക്ഷപ്പെടാൻ താനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് 13 ഉം 17 ഉം വയസുള്ള പെൺകുട്ടികളെ പറഞ്ഞ് വിശ്വസിപ്പിച്ച് രണ്ടു വർഷത്തോളം പീഡനം, ജോത്സ്യൻ പോക്സോ കേസിൽ അറസ്റ്റിൽ, വിവരം പുറത്തറിഞ്ഞത് പീഡനം സഹിക്ക വയ്യാതെ അമ്മയോട് പെൺകുട്ടികൾ തുറന്നു പറഞ്ഞപ്പോൾ, വാടക വീട്ടിലും ലോഡ്ജിലെത്തിച്ചും പീഡിപ്പിച്ചതായി മൊഴി
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികളെ രണ്ടു വർഷത്തോളം പീഡിപ്പിച്ച കേസിൽ ജോത്സ്യനെ കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തു. കടയ്ക്കൽ ചിങ്ങേലി സ്വദേശി ശരത് ബാബു(55) ആണ് പിടിയിലായത്....




