BREAKING NEWS

ഫേസ്ബുക്ക് വഴി പ്രണയത്തിലായി, നേരിട്ട് കാണാനെത്തിയതിനു പിന്നാലെ 40 കാരിയെ പീഡിപ്പിച്ചു, സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവിനയച്ചുകൊടുത്തു, യുവാവിനെതിരെ കേസ്

· · 1 min read
Share: Copied!

കാസര്‍കോട്: അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ 40 കാരിയായ ഭര്‍തൃമതിയെ പീഡിപ്പിച്ചതായി പരാതി. യുവതി നല്‍കിയ പരാതിയില്‍ പത്തനംതിട്ട സ്വദേശിയായ പ്രേം എന്നയാള്‍ക്കെതിരെ ബലാത്സംഗത്തിന് കേസെടുത്തു. ഫേസ് ബുക്ക് വഴിയാണ് യുവതിയും പ്രേമും തമ്മില്‍ പരിചയത്തിലായത്. പിന്നീട് ഇരുവരും പ്രണയത്തിലായി.

ഇതിനിടയില്‍ അമ്പലത്തറയിലെത്തിയ കാമുകന്‍ യുവതിയെ നേരില്‍ കാണുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. അതിന് ശേഷം യുവതിയും കാമുകനും തമ്മില്‍ തെറ്റി. ഇതിന്റെ വിരോധത്തില്‍ ഫോണില്‍ സൂക്ഷിച്ചിരുന്ന ദൃശ്യങ്ങള്‍ കാമുകനായ പ്രേം യുവതിയുടെ ഭര്‍ത്താവിന് അയച്ച് കൊടുക്കുകയായിരുന്നുവെന്ന് പറയുന്നു.

ഇതേ തുടര്‍ന്നാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്

BREAKING NEWS
ട്രെയിനുകൾ ഒരേസമയം പാഞ്ഞത് മുന്നിലും പിറകിലുമായി... സ്പെയിനിൽ ഒരേ ദിശയിൽ സഞ്ചരിച്ച രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു; 30 മരണം, നിരവധിപ്പേർക്ക് ​ഗുരുതര പരുക്ക്, മരണസംഖ്യ ഉയർന്നേക്കും
28 Oct 2026
BREAKING NEWS
അന്ന് കിഫ്ബിയുടെ കടമെടുപ്പ് കെഎൻ ബാലഗോപാൽ എതിർത്തത് കോർപ്പറേറ്റ് വത്കരണത്തിന്റെ ഭാഗമാണോ? ചീഫ് സെക്രട്ടറിയേക്കാൾ ഉയർന്ന ശമ്പളത്തിൽ വിരമിച്ച ആളുകളെയും ഇഷ്ടക്കാരെയും കിഫ്ബിയിൽ കുത്തി നിറച്ചു, ടെൻഡറില്ലാതെ 5,900 കോടിയുടെ പ്രവൃത്തികൾ നൽകിയതിലൂടെ ഖജനാവിൽനിന്ന് വൻ ചോർച്ചയുണ്ടായി... കിഫ്ബി ഇനി സർക്കാരിന്...
28 Oct 2026
BREAKING NEWS
ജിമ്മിൽ പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ തെരുവുനായ കുറുകെ ചാടി, ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ദേണ്ടെ, അതും അങ്ങേര് കൊണ്ടുപോയി...'നെതന്യാഹുവിന് നേട്ടമുണ്ടാക്കിയത് എന്റെ പിന്തുണ, തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹുവിനെ പിന്തുണച്ച് ഞാൻ നടത്തിയ പരസ്യ പ്രസ്താവന ഇസ്രയേലിലെ രാഷ്ട്രീയ സാഹചര്യം മാറ്റി'- അവകാശ വാദവുമായി അമേരിക്കൻ പ്രസിഡന്റ്, ഇതുവരെ ഭൂരിപക്ഷം നേടാനാകാതെ സഖ്യം
28 Oct 2026