വിവാഹം കഴിഞ്ഞതോടെ ഭാര്യയേക്കാൾ അടുപ്പം അമ്മായിയമ്മയോട്, പിന്നാലെ ഭാര്യയെ ഉപേക്ഷിച്ച് 35 കാരൻ 52 കാരിയായ അമ്മായിയമ്മയെ വിവാഹം കഴിച്ചു, നാട്ടുകാരുടെ അനുഗ്രഹം ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റും
കാൻപൂർ: ഉത്തരപ്രദേശിലെ കാൻപൂർ ദേഹാത്തിലെ അക്ബർപൂർ സ്വദേശിയായ 35 കാരൻ തന്റെ 52 കാരിയായ അമ്മായിയമ്മയെ വിവാഹം കഴിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നതോടെ പ്രദേശത്ത് വലിയ ചർച്ചയ്ക്കും വിവാദത്തിനും...




