BREAKING NEWS

തല ഭിത്തിയിൽ ഇടിപ്പിക്കാൻ ശ്രമം, മുഖത്തും ഇടതു കണ്ണിനു സമീപവും മർദനമേറ്റു, ഭാര്യയുടെ പരാതിയിൽ ബിജെപി നേതാവിനെതിരെ വധശ്രമത്തിനു കേസ്

· · 1 min read
Share: Copied!

തൃശൂർ: ഭാര്യയെ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ ബിജെപി നേതാവിനെതിരെ പോലീസ് വധശ്രമത്തിനു കേസെടുത്തു. ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് ആലയിൽ എ.ആർ. ശ്രീകുമാറിനെതിരെ ആണ് മതിലകം പോലീസാണ് കേസെടുത്തത്. ചൊവ്വാഴ്ച വൈകിട്ട് ശ്രീകുമാറിന്റെ വീട്ടിലായിരുന്നു സംഭവമെന്ന് പരാതിയിൽ പറയുന്നു.

മുഖത്തും ഇടതു കണ്ണിനു സമീപവും മർദനമേറ്റതായും തല ഭിത്തിയിൽ ഇടിപ്പിക്കാൻ ശ്രമിച്ചതായും പരാതിയിലുണ്ട്. ഭാര്യ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടർന്ന് ഇന്നലെ ഉച്ചയോടെ മതിലകം പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.

എംടി ഒളിംപിക് ക്രൂഡ് ഓയിൽ ടാങ്കറിൽ തുളഞ്ഞുകയറിയ മിസൈലിന്റെ പോർമുന പൊട്ടിയില്ല, സ്ഫോടക വസ്തുവുമായി ജീവൻ പണയം വച്ച് ജീവനക്കാർ യാത്ര ചെയ്തത് 92.6 കിലോമീറ്റർ!! കൊച്ചി പുറങ്കടലിൽ 7 ദിവസംകൊണ്ട് സ്ഫോടക വസ്തു സാഹസികമായി നിർവീര്യമാക്കി ഇന്ത്യൻ നാവികസേന

BREAKING NEWS
‘ബിബിയെ വീണ്ടും പ്രധാനമന്ത്രിയാക്കണം; മികച്ച പോരാളി, ഒരുമിച്ച് തുടങ്ങിവെച്ച ദൗത്യങ്ങൾ പൂർത്തിയാക്കണം’; ഇസ്രയേൽ തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന് പരസ്യ പിന്തുണയുമായി ട്രംപ്
26 Oct 2026
BREAKING NEWS
രാഹുലിൻറെ പരാമർശങ്ങൾ അപകീർത്തികരമായ സ്വഭാവമുള്ളവയല്ല, തെളിവുകളില്ല!! അമിത് ഷായ്ക്കെതിരായ അപകീർത്തി പരാമർശത്തിൽ രാഹുൽ ഗാന്ധി കുറ്റവിമുക്തൻ
26 Oct 2026
BREAKING NEWS
ഡൽഹിയിൽ വീണ്ടും ദുരന്തം!! പഴയ കെട്ടിടത്തിനു മുകളിൽ വീണ്ടും നിർമാണത്തിനു ശ്രമം, പുതിയ സ്ലാബ് തകർന്നതോടെ താഴെയുള്ള നിലയും ഇടിഞ്ഞു ദേഹത്തു വീണു, അച്ഛനും മകനും ദാരുണാന്ത്യം, മൃതദേഹം പുറത്തെത്തിച്ചത് 14 മണിക്കൂർ നീണ്ട പരിശ്രമത്തിനിടെ
26 Oct 2026
BREAKING NEWS
വിവാഹം കഴിച്ചില്ലെങ്കില്‍ ജീവനൊടുക്കും, വീഡിയോ കോള്‍ ചെയ്ത് സഹപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി, പിന്നാലെ 29കാരി തൂങ്ങിമരിച്ചു
26 Oct 2026