കഴിക്കാൻ കൊടുത്ത മന്തിയുടെ അളവ് കുറഞ്ഞുപോയി, ഹോട്ടൽ അടിച്ചുതകർത്ത് യുവാവ്, ഹോട്ടൽ ജീവനക്കാർക്കും ഭക്ഷണം കഴിക്കാൻ എത്തിയവർക്കും പരുക്ക്, പ്രതി അറസ്റ്റിൽ
കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ യുവാവ് ഹോട്ടൽ അടിച്ച് തകർത്തു. തേവിലക്കര സ്വദേശി അജ്മൽ ആണ് മന്തി മൻസിൽ അടിച്ചുതകർത്തത്. അക്രമാസക്തനായ യുവാവിനെ നാട്ടുകാരും പോലീസും ചേർന്നാണ് കീഴ്‌പ്പെടുത്തിയത്....




