BREAKING NEWS

സ്റ്റോപ്പിലെത്തും മുൻപ് ഡ്രൈ​വ​ർ ബ​സി​ൻറെ ഓ​ട്ടോ​മാ​റ്റി​ക് ഡോ​ർ തു​റ​ന്നു, റോഡിലേക്ക് തെറിച്ചുവീണ് ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥിക്കു പരുക്ക്, ബസ് നിർത്തിയെങ്കിലും വിദ്യാർഥിയെ ആശുപത്രിയിലെത്തിച്ചില്ല- പോലീസിൽ പരാതി നൽകി വീട്ടുകാർ

· · 1 min read
Share: Copied!

ചെ​റാ​യി: സ്റ്റോ​പ്പ് എ​ത്തും മു​മ്പേ ഡ്രൈ​വ​ർ ബ​സി​ൻറെ ഓ​ട്ടോ​മാ​റ്റി​ക് ഡോ​ർ തു​റ​ന്ന​തി​നെ ബ​സി​നു​ള്ളി​ൽ നി​ന്ന് പു​റ​ത്തേ​ക്ക് വീ​ണ് വിദ്യാർഥിക്കു പ​രുക്ക്. പ​റ​വൂ​ർ ബോ​യ്സ് ഹൈ​സ്കൂ​ളി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ ചെ​റാ​യി പെ​ട്ടി​ക്കാ​ട്ടി​ൽ സാ​യ​ന്ത് (12) ആ​ണ് വീ​ണ​ത്. സ്റ്റോപ്പിലിറങ്ങാനായി തയാറായി നിന്ന സായന്ത് അപ്രതീക്ഷിതമായി ഡോർ തുറന്നതോടെ റോഡിലേക്ക് വീഴുകയായിരുന്നു.

ഇ​ന്ന​ലെ വൈ​കി​ട്ട് 4.15ന് ​ചെ​റാ​യി പ​ള്ളി ബ​സ് സ്റ്റോ​പ്പി​ന് തൊ​ട്ടു മു​മ്പി​ലാ​യി​രു​ന്നു അ​പ​ക​ടം. കു​ട്ടി​യെ പി​ന്നീ​ട് കു​ഴു​പ്പി​ള്ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അതേസമയം സം​ഭ​വ​ത്തി​നു​ശേ​ഷം ബ​സ് നി​ർ​ത്തി​യെ​ങ്കി​ലും കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​തെ ക​ട​ന്നു ക​ള​ഞ്ഞ​താ​യി ബ​ന്ധു​ക്ക​ൾ മു​ന​മ്പം പോ​ലീ​സി​നു ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

പെരുമ്പാവൂരിൽ വീടിനുള്ളിൽ അതിക്രമിച്ചു കയറി യുവതിയ്ക്കു നേരെ ലൈം​ഗീകാതിക്രമം നടത്തി; മോഷ്ടിക്കാനെത്തിയ ആളാണ് ആക്രമിച്ചത്; പ്രതിക്കായി പൊലീസ് തെരച്ചിൽ

BREAKING NEWS
"ഒരു സത്യം പറയട്ടെ, ഓമിയെ കാണാന്‍ അങ്ങനെ പറയത്തക്ക ഭംഗിയൊന്നും ഇല്ല", കുഞ്ഞിനെ അധിക്ഷേപിച്ച് കമന്റ്, ജീവിക്കാന്‍ അനുവദിക്കൂവെന്ന് ദിയ കൃഷ്ണ
30 Oct 2026
BREAKING NEWS
‘മമ്മൂട്ടി മലയാളത്തിന്റെ മഹാനടൻ; അദ്ദേഹത്തെ വളഞ്ഞിട്ടാക്രമിക്കാൻ സിപിഐഎമ്മില്ല’: സൈബർ ആക്രമണത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് എം.വി. ഗോവിന്ദൻ
30 Oct 2026
BREAKING NEWS
സർക്കാർ രൂപീകരിക്കാനായില്ലെങ്കില്ലെങ്കിൽ നെതന്യാഹുവിനെ കാത്തിരിക്കുന്നത് നിയമനടപടികളോ? ഇസ്രയേലിൽ കിം​ഗ് മേക്കേഴ്സായി അറബ് പാർട്ടികൾ, നിബന്ധനകളോടെ സഹകരിക്കുന്നതിൽ താൽപര്യം പ്രകടിപ്പിച്ച് ഗാദി ഐസൻകോട്ട്, നെസെറ്റിന്റെ സ്പീക്കറെ മാറ്റുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടത്താൻ പ്രതിപക്ഷ സഖ്യം തങ്ങളെ സമീപിച...
30 Oct 2026
BREAKING NEWS
നിപ മരുന്ന് വിവാദം: ’കാലാവധി കഴിഞ്ഞ മരുന്ന് നൽകിയിട്ടില്ല; 2025 വരെ കാലാവധിയുണ്ടായിരുന്നു; ആരോ​ഗ്യമന്ത്രി മാപ്പുപറയണം’: വീണാ ജോർജ്
30 Oct 2026