16 വർഷത്തിനു ശേഷം ലോകകപ്പ് വേദിയിൽ സ്പാനിഷ് വിപ്ലവം, തുടർച്ചയായ മൂന്നാം ഫൈനലെന്ന ഫ്രാൻസിന്റെ സ്വപ്നം ബാക്കിയാക്കി പടിയിറക്കം, എതിരില്ലാത്ത രണ്ട് ഗോളുകളുമായി സ്പെയിനിന് ഫൈനൽ ടിക്കറ്റ്
കഴിഞ്ഞ കളി വരെ കളം നിറഞ്ഞു കളിച്ച ഫ്രാൻസ് സ്‌പെയിന് മുന്നിൽ കളി മറന്നു, അല്ലെങ്കിൽ സ്പെയിൻ മാർക്ക് ചെയ്തതോടെ ഫ്രാൻസ് പതറി, കൃത്യമായി പൊസിഷൻ കണ്ടെത്താനാവാതെ...




