Social icon element need JNews Essential plugin to be activated.

pathram desk 5

മൂന്നു മാസമായി ജോലി സ്ഥലത്തും വഴിവക്കിലും നിരന്തരം ശല്യം, അശ്ലീല സംസാരം, പേടിച്ച് യുവതി ജോലിക്കു പോയിരുന്നത് ഭർത്താവിനൊപ്പം!! വിവാഹിതയായ യുവതിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച ടിവികെ നേതാവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു, പിന്നാലെ പോലീസിനു കൈമാറി

ചെ​ന്നൈ: വി​വാ​ഹി​ത​യാ​യ 25 കാരിക്കു​ നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യ ടി​വി​കെ നേ​താ​വി​നെ ജ​ന​ക്കൂ​ട്ടം ത​ല്ലി​ച്ച​ത​ച്ചു. ത​മി​ഴ്‌​നാ​ട്ടി​ലെ ക​രൂ​ർ കു​ളി​ത്ത​ലൈ​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ ത​മി​ഴ​ക വെ​ട്രി ക​ഴ​കം...

സേവനങ്ങൾ നൽകാതെ വൻ തുകകൾ സിഎംആർഎല്ലിൽനിന്ന് കൈപ്പറ്റിയ പല രാഷ്ട്രീയ പ്രമുഖരുമുണ്ട്, അതിൽ രണ്ടു പ്രമുഖർ ഇപ്പോൾ കേരളത്തിലെ മന്ത്രിമാരാണ്!! വീണ കുടുക്കുക വഴി പിണറായിയെ ലക്ഷ്യമിടുന്നുവെന്ന ബോധ്യമുള്ളതുണ്ടൊണ് പാർട്ടി എതിർക്കുന്നത്, പിണറായി പിണറായിക്കും പാർട്ടിക്കും എതിരായ ഹീനമായ ആക്രമണമാണ് ഇഡി റെയ്ഡ്, യുഡിഎഫ് അതിനു കൂട്ടുനിൽക്കുന്നു- എംഎ ബേബി

ഇ​ട​ത് സ​ർ​ക്കാ​ർ എ​ന്തി​നാ​ണ് ജ​ന​ങ്ങ​ൾ​ക്കൊ​പ്പം നി​ല​കൊ​ള്ളു​ന്ന​തെന്ന് പൊ​തു​സ​മൂ​ഹ​ത്തെ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​തി​ൽ പ​രാ​ജ​യം​, നേ​താ​ക്ക​ളു​ടെ പെ​രു​മാ​റ്റ​ത്തി​ലും ശൈ​ലി​യിലും അ​ടി​മു​ടി തി​രു​ത്ത​ൽ വേണം, ​ജ​ന​ങ്ങ​ളോ​ട് വി​ന​യ​ത്തോ​ടെ സം​സാ​രി​ക്കാ​നും പ്ര​ശ്ന​ങ്ങ​ൾ ക്ഷ​മയോടെ കേ​ൾ​ക്കാ​നും നേ​താ​ക്ക​ൾ​ക്ക് സാധിച്ചില്ല- കേ​ന്ദ്ര ക​മ്മി​റ്റി

ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തി​രി​ച്ച​ടി​യു​ടെ കാര്യ- കാ​ര​ണ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ലും സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ലും പാ​ർ​ട്ടി​ക്ക് ഗു​രു​ത​ര​മാ​യ വീ​ഴ്ച​ക​ൾ സം​ഭ​വി​ച്ച​താ​യി...

ജോലി സ്ഥിരമാകണമെങ്കിൽ ഈ കടമ്പകൂടി കടക്കണം… കേരള ഗവ. സർട്ടിഫിക്കറ്റ് എക്സാമിനേഷന് പരീക്ഷാ ഹാളിൽ മൊബൈൽ ഉപയോ​ഗിച്ച് കോപ്പിയടി, യുവാവ് അറസ്റ്റിൽ!! ചോദ്യങ്ങൾ അയച്ചുനൽകിയ അധ്യാപകൻ ഒളിവിൽ, കൂടെ പരീക്ഷയെഴുതിയ 21 ഉദ്യോ​ഗാർഥികളും സംശയത്തിന്റെ നിഴലിൽ

കണ്ണൂർ: കേരള ഗവ. സർട്ടിഫിക്കറ്റ് എക്സാമിനേഷന് പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കാസർകോട് പൈവളിഗെ കുരുടപ്പദവിലെ സദൻഗയ ഹൗസിൽ എസ്....

ഇത്തവണയും ഓണത്തിന് കിറ്റ്; സപ്ലൈകോയ്ക്ക് 200 കോടിയുടെ അടിയന്തര സഹായം, ഓണക്കിറ്റിന് 53 കോടിയും അനുവദിച്ചു, കൂടുതൽ തുക ആവശ്യമെങ്കിൽ സർക്കാരിനെ സമീപിക്കും- മന്ത്രി അനൂപ് ജേക്കബ്

ഇത്തവണയും ഓണത്തിന് കിറ്റ്; സപ്ലൈകോയ്ക്ക് 200 കോടിയുടെ അടിയന്തര സഹായം, ഓണക്കിറ്റിന് 53 കോടിയും അനുവദിച്ചു, കൂടുതൽ തുക ആവശ്യമെങ്കിൽ സർക്കാരിനെ സമീപിക്കും- മന്ത്രി അനൂപ് ജേക്കബ്

തിരുവനന്തപുരം; ഓണം പ്രമാണിച്ച് സപ്ലൈകോയ്ക്ക് സാമ്പത്തിക സഹായം അനുവദിച്ച് സർക്കാർ. വിപണി ഇടപെടലിനായി മൊത്തം 253 കോടി രൂപ അടിയന്തര ധനസഹായം അനുവദിച്ചു. അതിൽ ഓണക്കിറ്റിനായി 53...

‘എടാ അടിയെടാ, തീർത്തിട്ട് പോയാൽ മതി’…പിന്നാലെ പൂരത്തെറിയും… സമൂഹമാധ്യമത്തിൽ ഗ്രൂപ്പ് ഉണ്ടാക്കി ചിത്രങ്ങൾ പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് കൂട്ടയടി, പ്ലസ് വൺ വിദ്യാർഥിയുടെ കഴുത്തിൽ കാലു കൊണ്ടു മുറുക്കി ശ്വാസംമുട്ടിച്ച് പ്ലസ് ടു വിദ്യാർഥികൾ

തിരുവനന്തപുരം: നഗരൂർ കൊടുവഴന്നൂർ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾ തമ്മിൽ സംഘർഷം. സമൂഹമാധ്യമത്തിൽ ഗ്രൂപ്പ് ഉണ്ടാക്കി ചിത്രങ്ങൾ പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ...

Page 205 of 1845 1 … 204 205 206 … 1,845