പിണറായിക്ക് ബിസിനസ് തന്ത്രങ്ങൾ മെനയാനുള്ള ബുദ്ധിയോ സമയമോ ഇല്ല, കൂടുതൽ ശക്ത ഭാര്യ, പിണറായിക്കും കുടുംബത്തിനും അമേരിക്കയിലും യുഎഇയിലും ബിസിനസ് സംരംഭങ്ങൾ, ചികിത്സക്കെന്ന പേരിലുള്ള യാത്രകൾ ഇതിനു വേണ്ടി!! മകനു വീട്ടിൽ റോളില്ല, പ്രാധാന്യം മകൾക്കും പേരക്കുട്ടിക്കും… പിണറായി തന്റെ ജീവിതം തകർത്തു, വ്യാജ കേസുകൾ ഒഴിവാക്കാൻ മുഖ്യമന്ത്രിയെ കാണും- സ്വപ്ന സുരേഷ്
പാലക്കാട്: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ ആരോപണങ്ങളുമായി സ്വപ്ന സുരേഷ് രംഗത്ത്. തന്റെ ജീവിതം തകർത്തത് പിണറായി ആണെന്നും തനിക്കെതിരെയുള്ള വ്യാജ കേസുകൾ ഒഴിവാക്കുന്നതിന് മുഖ്യമന്ത്രി വിഡി...




