‘അതേ നിങ്ങളാണ് ഡൽഹിയിലെ മുഖ്യമന്ത്രിയെന്ന് ആ രേഖ ഗുപ്തയെ ആരെങ്കിലും ഓർമിപ്പിക്കുമോ? ചിലപ്പോ തലസ്ഥനത്തെ അന്തരീക്ഷ മലിനീകരണം എങ്ങനെ തടയുമെന്ന ആലോചനയിലായിരിക്കും’… ഇന്ദ്രപ്രസ്ഥം കലാപ രൂക്ഷിതമായിരിക്കുമ്പോൾ രേഖ ഗുപ്ത എവിടെ? മുഖ്യമന്ത്രിയെ തപ്പി സോഷ്യൽ മീഡിയ
ന്യൂഡൽഹി: രാജ്യത്തെ നീറ്റ് പരീക്ഷ ക്രമക്കേടുകൾക്ക് എതിരായ വിദ്യാർഥി സമരം കൊടുമ്പിരി കൊണ്ടിരിക്കുമ്പോഴും ഡൽഹി മുഖ്യമന്ത്രിയുടെ പൊടി പോലും കാണാനില്ല. ഇതോടെ ഇന്ദ്രപ്രസ്ഥത്തിന്റെ നാഥയെ അന്വേഷിച്ച് സോഷ്യൽ...




