Pathram Online
  • Home
  • NEWS
    314875

    ഭാര്യയെ ഒഴിവാക്കി തന്നെ വിവാഹം ചെയ്യാമെന്ന് പറഞ്ഞ് 2020 മുതൽ ബലാത്സം​ഗം ചെയ്യുന്നു- പരാതിക്കാരി… എംപി പതിവായി തന്റെ വീട്ടിലേക്ക് വിളിക്കാറുണ്ട്, ചില അവസരങ്ങളിൽ രാത്രി വൈകുംവരെ തന്റെ ഭാര്യയുമായി അവിടെ തുടരും- ഭർത്താവ് കോടതിയിൽ !! ദീർഘകാലമായി പരസ്പര സമ്മതത്തോടെയുള്ള ബന്ധം ബലാത്സംഗമായി പരി​ഗണിക്കാനാവില്ല- കോൺഗ്രസ് എംപിയെ കുറ്റവിമുക്തനാക്കി

    314874

    പെൺകുട്ടിയെ നിരന്തരം പിന്തുടർന്നു, സുഹൃത്തിന്റെ ഫോൺ നശിപ്പിച്ചു; ചോദ്യം ചെയ്ത വിദ്യാർഥിനിയെ ക്രൂരമായി മർദിച്ചു, കണ്ണിന് ഗുരുതര പരിക്ക്, കാഴ്ചയ്ക്ക് തകരാർ; യുവാവ് അറസ്റ്റിൽ

    314872

    മദ്യപിക്കുന്നതിനിടെ വാക്കുതര്‍ക്കം, യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

    314870

    അച്ഛന്‍ എന്തൊക്കെ കണ്ടതാണ്………… ആദ്യമായല്ല ഇതൊന്നും നേരിടുന്നത്, പിന്നില്‍ ബിജെപിയും ആര്‍എസ്എസും, യുഡിഎഫും അവര്‍ക്കൊപ്പം നില്‍ക്കുന്നു, സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ പ്രതികരിച്ച് പിണറായി വിജയന്‍

    314866

    അവന് തെറ്റ് തിരുത്താനായി ഒരു അവസരം കൂടി കൊടുക്കണം സാർ,  മാപ്പ് പറഞ്ഞതല്ലേ… പോലീസ് ഏറ്റുമുട്ടൽ കെട്ടിച്ചമച്ചത്, സംഭവം നടക്കുമ്പോൾ പുഴവക്കത്ത് എരുമകളുടെയടുത്തായിരുന്നു, എഴുന്നേറ്റ് ഓടാൻ ആവശ്യപ്പെട്ടിട്ട് പോലീസ് അവനെ വെടിവച്ചു!! മകനൊപ്പം അറസ്റ്റ് ചെയ്ത എല്ലാ പ്രതികൾക്കും ഒരേ ശിക്ഷ ലഭിക്കണം- ​ജാമുയി പീഡനക്കേസ് മുഖ്യപ്രതിയുടെ അമ്മ

  • CINEMA
    314830

    “എന്നെ ചെയര്‍മാനാക്കാത്തതില്‍ പാർട്ടി അടിമകൾ വിഷമത്തിലാണ്, അവരുടെ പോസ്റ്റുകള്‍ കണ്ടാല്‍ പാതിരാത്രി കണ്ണിൽ പാമോയിൽ ഒഴിച്ച് കാത്തിരിക്കുകയായിരുന്നു എന്ന് തോന്നിപ്പോകും, സാരമില്ല സഖാക്കളെ സാരമില്ല”- ജോയ് മാത്യു

    314760

    ‘അശ്ലീല പരാമർശം, സ്ത്രീത്വത്തെ അപമാനിച്ചു’; അൻസിബയുടെ പരാതിയിൽ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാൻ കോടതി

    314687

    അച്ഛനെക്കുറിച്ചുള്ള വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാനാണ് താന്‍ ശ്രമിക്കുന്നത്, താന്‍ ആരുടെയും മനസ് വേദനിപ്പിക്കില്ല, വിജയിയുടെ മകൻ എന്ന മേൽവിലാസം മാനസിക സമ്മര്‍ദം ഉണ്ടാക്കാറുണ്ട്- ജേസണ്‍

    314594

    “സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവന്നപ്പോൾ ഞാൻ വലിയ രീതിയിൽ ഭയന്നുപോയി”, നാല് ദിവസത്തോളം വീടിന് പുറത്തിറങ്ങിയില്ല, അത് എന്നെ വല്ലാതെ അസ്വസ്ഥയാക്കി, എന്റെ ഡ്രൈവറും വാച്ച്മാനും പോലും എന്നെ ഏത് കണ്ണിലൂടെ കാണുമെന്ന് തോന്നി, മനസുതുറന്ന് നടി രാധിക ആപ്തെ

    314570

    രണബാലിയുടെ നെഞ്ചിൽ ചേർന്ന് ജയമ്മ! വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന ‘രണബാലി’യിലെ ‘ഏൻന്തയ്യ സാമി…’ വീഡിയോ ഗാനം പുറത്ത്

  • CRIME
  • SPORTS
    314859

    ‘കബഡി…കബഡി‘; ഏഷ്യൻ ഗെയിംസിൽ ഇറാനെ പൂട്ടി പൊന്ന് തൂക്കി ഇന്ത്യൻ പെൺപുലികൾ; ചരിത്രനേട്ടം, രാജ്യത്തിനിത് മൂന്നാം സ്വർണ്ണ മെഡൽ

    314751

    ‘ആ സമയത്ത് എനിക്ക് പിടിച്ചുനിൽക്കാനായില്ല, തകർന്നുപോയി; ജീവിതം അവസാനിപ്പിക്കണമെന്ന് തോന്നി, എന്റെ കുട്ടികൾ അന്ന് വളരെ ചെറുതായിരുന്നു; അവർക്കുവേണ്ടിയാണ് ഞാൻ ഇന്നും ജീവിക്കുന്നത് ’; മേരി കോമിന്റെ വൈകാരിക വെളിപ്പെടുത്തൽ

    314647

    ‘സഞ്ജു, ഐ ലവ് യൂ… അഭിഷേകിനെ ഒന്ന് വിളിക്കാമോ? ഞാൻ പാകിസ്ഥാനിൽ നിന്നാണ്; ഐ ലവ് യൂ’; ജപ്പാനെതിരായ മത്സരത്തിന് ശേഷം സഞ്ജുവും പാക് ആരാധകനും തമ്മിലുള്ള സംഭാഷണം വൈറൽ, വീഡിയോ

    314478

    28 വർഷത്തെ കാത്തിരിപ്പിന് അന്ത്യം കുറിച്ച് മീരാബായ് ചാനു!! ഭാരോദ്വഹനത്തിൽ ചരിത്രവെള്ളി, സോഫ്റ്റ് ടെന്നീസിൽ ഇന്ത്യയുടെ ആദ്യ മെഡൽ ഉറപ്പിച്ച് ജയ് മീന

    314348

    ബ്രസീൽ ഫുട്‌ബോൾ ഇതിഹാസം റൊണാൾഡീഞ്ഞോ കൊച്ചിയിൽ; പ്രതിരോധ കുത്തിവെപ്പ് സർട്ടിഫിക്കറ്റിൽ ആശയക്കുഴപ്പം

  • BUSINESS
    314666

    ‘എന്നെ കളിയാക്കണ്ട’;യഥാർത്ഥത്തിൽ ഇഡ്ഡലിയും പഴംപൊരിയും കയറ്റുമതി ചെയ്യുന്നുണ്ട് ‘ മുഖ്യമന്ത്രി സതീശൻ; ‘തിരുവനന്തപുരം മൃ​ഗശാല മാറ്റും‘

    314153

    ഫുട്‌ബോൾ സ്‌പോൺസർഷിപ്പിന്റെ പേരിൽ നടന്നത് 126 കോടിയുടെ പണമിടപാട്, ആന്റോയ്ക്ക് ജിഎസ്ടിയിൽ കുരുക്ക്!! പിഴയടക്കം അടയ്ക്കേണ്ടി വരിക 25 കോടി രൂപ… കേന്ദ്ര ധനകാര്യ മന്ത്രാലയം ആർബിഐ വഴി തനിക്ക് ടാക്‌സ് ഫ്രീ അനുവദിച്ചിട്ടുണ്ട്- ആന്റോ അഗസ്റ്റിൻ… അങ്ങനെ ഇളവുകളൊന്നും നൽകിയിട്ടില്ല, അഥവാ ഉണ്ടെങ്കിൽ തന്നെ അത് ആദായനികുതി വകുപ്പിന്റെ പരിധിയിൽ- ഉദ്യോ​ഗസ്ഥർ

    313979

    ആറുമാസമായി റേഷൻ വാങ്ങാത്ത 6.06 ലക്ഷം കാർഡുകൾ മരവിപ്പിക്കും; ഒരാൾ ഒന്നിലധികം കാർഡുകളിൽ അംഗമായിട്ടുണ്ടോയെന്ന് പരിശോധിക്കും

    313760

    ‘എട്ടിന്റെ പണി‘; റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100% വരെ തീരുവ; ട്രംപ് ബിൽ ഒപ്പുവച്ചു, ഇന്ത്യയ്ക്കും ചൈനയ്ക്കും ഭീഷണി

    313462

    നെതന്യാഹുവും ട്രപും വിറപ്പിക്കും ഡീലിലേക്ക്; ഇസ്രയേലിന് യുഎസ് നൽകാനൊരുങ്ങുന്നത് ഉ​ഗ്രശേഷിയുള്ള 40,000 വൻ ബോംബുകൾ ; 280 കോടി ഡോളറിന്റെ ആയുധ ഇടപാട്

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    314639

    ‘അവർ ടൂറിനു വന്നതല്ല, പ്രവാസികളുടെ പ്രശ്‌നങ്ങൾ കേൾക്കാനും അടുത്തറിയാനും വന്നതാണ്, ഇത്തരം അവസരങ്ങൾ ഇല്ലാതാക്കരുത്’; മന്ത്രിമാരുടെ വിദേശയാത്രകളെ പിന്തുണച്ച് പ്രവാസി സംഘടനകൾ

    314472

    സഹോ​ദരൻ വിളിച്ചിട്ട് ഫോൺ എടുത്തില്ല, പകരം ‘ഞാൻ സുഖമായിരിക്കുന്നു’ എന്ന മെസേജ് മാത്രം, സുഹൃത്ത് അന്വേച്ചെത്തിയപ്പോൾ ഇന്ത്യയിലേക്ക് പോയെന്ന് സെക്യൂരിറ്റി!! ഷാർജയിൽ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം ഒൻപത് കഷണങ്ങളാക്കി കാറിൽ ഉപേക്ഷിച്ചു, ഭാര്യയേയും മകനേയും കാണാനില്ല

    314113

    കുട്ടിയെ കയർ ചുറ്റി ഉയരത്തിൽ തൂക്കി നിർത്തി ‘ചരട് പിന്നിക്കളി’; ബഹറൈൻ കേരളീയ സമാജത്തിനെതിരെ രൂക്ഷ വിമർശനം; ‘ഇങ്ങനെയൊരു കളിയുണ്ടോ‘യെന്ന് കമന്റുകൾ

    313817

    ‘ആരും പുറത്തിറങ്ങരുത്; വീടുകൾക്കുള്ളിൽ തന്നെ കഴിയണം’; എയർ റെയ്ഡ് മുന്നറിയിപ്പിന് പിന്നാലെ റിയാദിൽ സ്ഫോടന ശബ്ദങ്ങൾ; ഹൂതികൾ സൗദി അറേബ്യയുടെ എണ്ണക്കപ്പലുകൾക്ക് നേരെ ഉപരോധം പ്രഖ്യാപിച്ചു

    313236

    മക്കയെ ലക്ഷ്യമിട്ട് ഹൂതി ഡ്രോൺ; ആക്രമണശ്രമം തകർത്തതായി സൗദി, ആരോപണം നിഷേധിച്ച് ഹൂതികൾ

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

by pathram desk 5
September 26, 2026
A A

Share on WhatsAppShare on FacebookShare on TwitterShare on Telegram

ജാമുയി: ബിഹാറിലെ ജാമുയിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും സുഹൃത്തിനെയും അതിക്രമിച്ചെന്ന കേസിലെ പ്രധാന പ്രതിയെ വെടിവെച്ച് പിടികൂടിയ സംഭവത്തിൽ പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിയുടെ അമ്മ. മകനെ പോലീസ് കൃത്രിമമായി സൃഷ്ടിച്ച ഏറ്റുമുട്ടലിലൂടെയാണ് വെടിവെച്ചതെന്നും ജോലി സംരക്ഷിക്കാനാണ് പോലീസ് ഏറ്റുമുട്ടൽ നാടകം നടത്തിയതെന്നും മുഖ്യപ്രതി നന്ദൻ യാഥവിന്റെ അമ്മ ആരോപിച്ചു. മകന് തിരുത്താനുള്ള ഒരു അവസരം കൂടി സർക്കാർ നൽകണമെന്നും അവർ ആവശ്യപ്പെട്ടു.

നദിക്ക് സമീപത്തെ കാലിത്തൊഴുത്തിന് അടുത്തുനിന്നാണ് മകനെ പോലീസ് പിടികൂടിയതെന്ന് പ്രതിയുടെ അമ്മ പറയുന്നു. പിന്നീട് ഏറ്റുമുട്ടൽ യഥാർഥമാണെന്ന് വരുത്തിത്തീർക്കാൻ മകന്റെ കൈയിൽ ആയുധങ്ങളോ മറ്റ് നിരോധിത വസ്തുക്കളോ പോലീസ് വെച്ചുകൊടുത്തതായും അവർ ആരോപിച്ചു.

സംഭവത്തെക്കുറിച്ച് ആദ്യം തനിക്ക് വിവരം ലഭിച്ചില്ലെന്നും പിന്നീട് മാത്രമാണ് അറിഞ്ഞതെന്നും അവർ പറഞ്ഞു. നദിക്ക് സമീപം എരുമകളെ തീറ്റുന്നതിനായി നിൽക്കുമ്പോഴാണ് മകനെ പിടികൂടിയതെന്നും പകൽ സമയത്താണ് സംഭവം നടന്നതെന്നും അവർ അവകാശപ്പെട്ടു. മകനെ എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്ന് കൃത്യമായി അറിയില്ലെന്നും പോലീസ് തന്നെ സ്റ്റേഷനിലേക്ക് കൊണ്ടുപോയിരുന്നുവെന്നും അവർ പറഞ്ഞു.

Related Post

ഭാര്യയെ ഒഴിവാക്കി തന്നെ വിവാഹം ചെയ്യാമെന്ന് പറഞ്ഞ് 2020 മുതൽ ബലാത്സം​ഗം ചെയ്യുന്നു- പരാതിക്കാരി… എംപി പതിവായി തന്റെ വീട്ടിലേക്ക് വിളിക്കാറുണ്ട്, ചില അവസരങ്ങളിൽ രാത്രി വൈകുംവരെ തന്റെ ഭാര്യയുമായി അവിടെ തുടരും- ഭർത്താവ് കോടതിയിൽ !! ദീർഘകാലമായി പരസ്പര സമ്മതത്തോടെയുള്ള ബന്ധം ബലാത്സംഗമായി പരി​ഗണിക്കാനാവില്ല- കോൺഗ്രസ് എംപിയെ കുറ്റവിമുക്തനാക്കി

ഭാര്യയെ ഒഴിവാക്കി തന്നെ വിവാഹം ചെയ്യാമെന്ന് പറഞ്ഞ് 2020 മുതൽ ബലാത്സം​ഗം ചെയ്യുന്നു- പരാതിക്കാരി… എംപി പതിവായി തന്റെ വീട്ടിലേക്ക് വിളിക്കാറുണ്ട്, ചില അവസരങ്ങളിൽ രാത്രി വൈകുംവരെ തന്റെ ഭാര്യയുമായി അവിടെ തുടരും- ഭർത്താവ് കോടതിയിൽ !! ദീർഘകാലമായി പരസ്പര സമ്മതത്തോടെയുള്ള ബന്ധം ബലാത്സംഗമായി പരി​ഗണിക്കാനാവില്ല- കോൺഗ്രസ് എംപിയെ കുറ്റവിമുക്തനാക്കി

September 26, 2026
പെൺകുട്ടിയെ നിരന്തരം പിന്തുടർന്നു, സുഹൃത്തിന്റെ ഫോൺ നശിപ്പിച്ചു; ചോദ്യം ചെയ്ത വിദ്യാർഥിനിയെ ക്രൂരമായി മർദിച്ചു, കണ്ണിന് ഗുരുതര പരിക്ക്, കാഴ്ചയ്ക്ക് തകരാർ; യുവാവ് അറസ്റ്റിൽ

പെൺകുട്ടിയെ നിരന്തരം പിന്തുടർന്നു, സുഹൃത്തിന്റെ ഫോൺ നശിപ്പിച്ചു; ചോദ്യം ചെയ്ത വിദ്യാർഥിനിയെ ക്രൂരമായി മർദിച്ചു, കണ്ണിന് ഗുരുതര പരിക്ക്, കാഴ്ചയ്ക്ക് തകരാർ; യുവാവ് അറസ്റ്റിൽ

September 26, 2026
രാത്രി മക്കൾക്ക് ഭക്ഷണം നൽകി ഉറങ്ങാൻ കിടത്തി, പിന്നാലെ ഷോക്കടിപ്പിച്ചു കൊന്നു; ക്രൂരത ചെയ്ത പിതാവും ജീവനൊടുക്കി; ഭാര്യ ഒളിച്ചോടിപ്പോയതിന്റെ മാനസീക പിരിമുറുക്കമാണ് കൃത്യത്തിലേയ്ക്ക് നയിച്ചതെന്ന് പൊലീസ്

മദ്യപിക്കുന്നതിനിടെ വാക്കുതര്‍ക്കം, യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

September 26, 2026

അച്ഛന്‍ എന്തൊക്കെ കണ്ടതാണ്………… ആദ്യമായല്ല ഇതൊന്നും നേരിടുന്നത്, പിന്നില്‍ ബിജെപിയും ആര്‍എസ്എസും, യുഡിഎഫും അവര്‍ക്കൊപ്പം നില്‍ക്കുന്നു, സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ പ്രതികരിച്ച് പിണറായി വിജയന്‍

September 26, 2026

ഒരു പ്രാദേശിക ഗ്രാമവാസിയായ യുവാവ് ഫോണിൽ വിളിച്ച് സ്ഥലത്തേക്ക് വരാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് മകൻ അവിടേക്ക് പോയതെന്നും അമ്മ പറഞ്ഞു. മകൻ നിരപരാധിയാണെന്നും തിരുത്താൻ ഒരു അവസരം കൂടി നൽകണമെന്നും അവർ സർക്കാരിനോട് അഭ്യർഥിച്ചു.

അതുപോലെ പോലീസിനെ കണ്ടപ്പോൾ മകൻ മാപ്പ് ചോദിച്ചിരുന്നുവെന്നും എന്നാൽ പോലീസ് അധിക്ഷേപിക്കുകയും ഓടാൻ നിർബന്ധിക്കുകയും ചെയ്തശേഷം കാലിൽ വെടിവെച്ചെന്നുമാണ് അമ്മയുടെ മറ്റൊരു ആരോപണം. രണ്ട് ചുവടുകൾ മാത്രം ഓടിയ മകന്റെ കാലിൽ വെടിവെച്ചുവെന്നും അവർ പറഞ്ഞു.

ഏറ്റുമുട്ടൽ യഥാർഥമാണെന്ന് കാണിക്കാനായി മകന്റെ കൈയിൽ ആയുധമോ മറ്റ് വസ്തുക്കളോ പോലീസ് ഏൽപ്പിച്ചുവെന്നും എന്നാൽ മകന്റെ കൈയിൽ തോക്കോ, വെടിയുണ്ടകളോ ഉണ്ടായിരുന്നില്ലെന്നും അവർ ആരോപിച്ചു. എന്നാൽ വെടിയേറ്റ സംഭവത്തെക്കുറിച്ച് താൻ നേരിട്ട് കണ്ടതോ കേട്ടതോ ഇല്ലെന്നും ആളുകൾ പറയുന്നതാണ് തനിക്ക് അറിയാവുന്നതെന്നും അവർ പിന്നീട് വ്യക്തമാക്കി.

മകൻ സാധാരണയായി വീട്ടിൽനിന്ന് മാറിത്താമസിക്കുകയും ഡ്രൈവറായി ജോലി ചെയ്യുകയും ചെയ്തിരുന്നുവെന്നും അമ്മ പറഞ്ഞു. മാതാപിതാക്കളുടെ വീട്ടിലായിരുന്ന തന്നെ തിരികെ കൊണ്ടുവരാനാണ് മകൻ വീട്ടിലെത്തിയത്. തുടർന്ന് കൃഷിപ്പണികളിൽ സഹായിക്കാനായി വീട്ടിൽ തുടരുകയായിരുന്നുവെന്നും വിശ്വകർമ പൂജയ്ക്ക് ശേഷം മടങ്ങാനായിരുന്നു പദ്ധതിയെന്നും അവർ പറഞ്ഞു.

അതേസമയം, കേസിലെ മറ്റ് പ്രതികൾക്കും തുല്യമായ ശിക്ഷ നൽകണമെന്നും അമ്മ ആവശ്യപ്പെട്ടു. മകനൊപ്പം ഉണ്ടായിരുന്ന എല്ലാവർക്കും ഒരേ ശിക്ഷ ലഭിക്കണമെന്നും അവർ പറഞ്ഞു. സെപ്റ്റംബർ 22നാണ് ജാമുയി ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിൽ കേസിലെ പ്രധാന പ്രതിയായ നന്ദൻ യാദവിന് പോലീസുമായുണ്ടായ ഏറ്റുമുട്ടലിനിടെ കാലിൽ വെടിയേറ്റതായി പോലീസ് വൃത്തങ്ങൾ അറിയിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും കൂടെയുണ്ടായിരുന്ന യുവാവിനെയും ഒരു സംഘം യുവാക്കൾ ഉപദ്രവിക്കുന്നതും ലൈംഗികമായി അതിക്രമിക്കുന്നതും കാണിക്കുന്നതായി ആരോപിക്കപ്പെടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയായിരുന്നു പോലീസ് നടപടി.

സെപ്റ്റംബർ 21ന് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയിലൂടെയാണ് സംഭവത്തെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചതെന്ന് ജാമുയി സൂപ്രണ്ട് ഓഫ് പോലീസ് വിശ്വജീത് ദയാൽ നേരത്തെ പറഞ്ഞിരുന്നു. തുടർന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും ചെയ്തു. തുടക്കത്തിൽ മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ബിഹാർ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ലോ ആൻഡ് ഓർഡർ) കെ.എസ്. അനുപം നന്തൻ യാദവിനെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്തതായി സ്ഥിരീകരിച്ചു.

അതിനിടെ, സംഭവത്തിൽ കർശന നടപടി ആവശ്യപ്പെട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാതാപിതാക്കൾ ബിഹാർ മുഖ്യമന്ത്രി സമ്രാട് ചൗധരിയെ സന്ദർശിച്ചിരുന്നു. സർക്കാരിന്റെ പ്രതികരണത്തിൽ തൃപ്തിയുണ്ടെന്നും മകളുടെ സുരക്ഷയും വിദ്യാഭ്യാസവും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായും പെൺകുട്ടിയുടെ അമ്മ പറഞ്ഞു. കേസിൽ പ്രതികൾക്കെതിരെ പോക്സോ (POCSO) നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പോലീസ് ചുമത്തിയിട്ടുണ്ട്. സംഭവത്തിൽ ദേശീയ വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്ത് ഇടപെട്ടിട്ടുണ്ട്. അതേസമയം നന്ദനെ അന്വേഷിച്ചെത്തിയപ്പോൾ ഇരട്ടക്കൊലക്കേസ് പ്രതിയായ ഇയാളുടെ പിതാവിനേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകത്തിനു ശേഷം 28 വർഷമായി പോലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവിൽ കഴിയുകയായിരുന്നു പ്രതി.

ക്ലാസിനിടെ ഉറങ്ങിയ കോളേജ് വിദ്യാർത്ഥിനിയുടെ കൈവെള്ളയിൽ അടിച്ചു; ‘ദുരുദ്ദേശ്യമില്ല എന്ന് കോടതി, അധ്യാപകനെതിരായ ക്രിമിനൽ കേസ് റദ്ദാക്കി

Tags: accuseds-mother-allegationbihar-harassment
SendShareTweetShare

pathram desk 5

Next Post

അച്ഛന്‍ എന്തൊക്കെ കണ്ടതാണ്............ ആദ്യമായല്ല ഇതൊന്നും നേരിടുന്നത്, പിന്നില്‍ ബിജെപിയും ആര്‍എസ്എസും, യുഡിഎഫും അവര്‍ക്കൊപ്പം നില്‍ക്കുന്നു, സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ പ്രതികരിച്ച് പിണറായി വിജയന്‍

രാത്രി മക്കൾക്ക് ഭക്ഷണം നൽകി ഉറങ്ങാൻ കിടത്തി, പിന്നാലെ ഷോക്കടിപ്പിച്ചു കൊന്നു; ക്രൂരത ചെയ്ത പിതാവും ജീവനൊടുക്കി; ഭാര്യ ഒളിച്ചോടിപ്പോയതിന്റെ മാനസീക പിരിമുറുക്കമാണ് കൃത്യത്തിലേയ്ക്ക് നയിച്ചതെന്ന് പൊലീസ്

മദ്യപിക്കുന്നതിനിടെ വാക്കുതര്‍ക്കം, യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.